ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ് ലഭിക്കും.

Estimated read time 0 min read

കേരളം സ്വർണക്കപ്പ് പണിയാൻ പോകുന്നു

കേരള സ്കൂ‌ൾ ഒളിമ്പിക്‌സിൽ ഈ വർഷം ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ജില്ലക്ക് 117.5 ഗ്രാം തൂക്കം വരുന്ന മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ലഭിക്കും. സ്വർണക്കപ്പ് നിർമ്മാണത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിലുള്ള ഒളിമ്പിക്സ് ഏഷ്യയിലെ ഏറ്റവും വലിയ സ്‌ൾ കായികമേളയാണ്. ഒളിമ്പിക്‌സ് ഒക്ടോബർ 22 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും.

+ There are no comments

Add yours