Category: News
News
നടി അർച്ചന കവി വിവാഹിതയായി
നടി അർച്ചന കവി വിവാഹിതയായി; വരൻ റിക്ക് വർഗീസ് നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അവതാരകയായ ധന്യ വർമയാണ് അർച്ചന കവിയുടെ വിവാഹ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അർച്ചനയുടെ [more…]
ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി
പാലക്കാട് എച്ച് എസ് എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം [more…]
സ്വർണവില വീണ്ടും ഉയർന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവന് 94,920 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണം ലഭിക്കാൻ 11,865 രൂപ നൽകണം. 24 കാരറ്റ ഒരു ഗ്രാം [more…]
ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ
ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ പാലക്കാട് പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ. പ്രതി ചെന്താമരയെ ഓൺലൈനായാണ് ഹാജരാക്കിയത്. പാലക്കാട് നാലാം അഡി.ജില്ലാ കോടതി ജഡ്ജി കെന്നെത്ത് ജോർജ് മുമ്പാകെ വാദം പൂർത്തിയായി. [more…]
സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്.
പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണ വിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ [more…]
പാലക്കാട് പതിനാലുകാരൻ ജീവനൊടുക്കി. ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്
പാലക്കാട് പല്ലൻചാത്തന്നൂരിൽ പതിനാലുകാരൻ ജീവനൊടുക്കി. കണ്ണാടി ഹയർസെക്കൻഡറി സ്ളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അർജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചു എന്നാണ് [more…]
67-ാം സംസ്ഥാന സ്കൂൾ കായികമേള…വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ചു
സ്കൂൾ ഒളിമ്പിക്സ്: ഘോഷയാത്ര തുടങ്ങി ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന 67-ാം സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണക്കപ്പുമായി വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ചു. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച കപ്പ് പര്യടനം ഒക്ടോബർ [more…]
ഇന്ന് ലോക ഭഷ്യദിനം
ഭക്ഷണം പാഴാക്കല്ലേ… ഇന്ന് ലോക ഭഷ്യദിനം ഇന്ന് ലോക ഭഷ്യദിനം. വിശപ്പ്, ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്നതിനുമായാണ് ഭക്ഷ്യ കാർഷിക സംഘടന ഈ ദിനം ആചരിക്കുന്നത്. നാം ഭക്ഷണം [more…]
സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത.
സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. കോഴിക്കോട് [more…]
മലയാളത്തിന്റെറെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സുകുമാരന് ഇന്ന് 43-ാം ജന്മദിനം.
മലയാളികളുടെ സ്വന്തം രാജു ഏട്ടന് ഇന്ന് 43-ാം പിറന്നാൾ മലയാളത്തിന്റെറെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സുകുമാരന് ഇന്ന് 43-ാം ജന്മദിനം. ഒരു നടൻ എന്നതിലുപരി സംവിധായകൻ, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിലും പൃഥ്വി തന്റെ കഴിവുകൾ [more…]
