സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവന് 94,920 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണം ലഭിക്കാൻ 11,865 രൂപ നൽകണം. 24 കാരറ്റ ഒരു ഗ്രാം സ്വർണത്തിന് 12,944 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9,708 രൂപനൽകണം. വെള്ളി വില ഗ്രാമിന് 206 രൂപയും കിലോഗ്രാമിന് 2,06,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.



+ There are no comments
Add yours