മലയാളികളുടെ സ്വന്തം രാജു ഏട്ടന് ഇന്ന് 43-ാം പിറന്നാൾ
മലയാളത്തിന്റെറെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സുകുമാരന് ഇന്ന് 43-ാം ജന്മദിനം. ഒരു നടൻ എന്നതിലുപരി സംവിധായകൻ, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിലും പൃഥ്വി തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയമികവ് കാഴ്ചവച്ച് ഇന്ത്യയിലെ തന്നെ ശ്രദ്ധേയനായ നടനായി. ഓരോ തവണയും സ്ക്രീനിൽ വ്യത്യസ്ത കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്ന പൃഥ്വിക്ക് പിറന്നാൾ ആശംസകൾ



+ There are no comments
Add yours