ഇന്ന് ലോക ഭഷ്യദിനം

Estimated read time 0 min read

ഭക്ഷണം പാഴാക്കല്ലേ… ഇന്ന് ലോക ഭഷ്യദിനം

ഇന്ന് ലോക ഭഷ്യദിനം. വിശപ്പ്, ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്നതിനുമായാണ് ഭക്ഷ്യ കാർഷിക സംഘടന ഈ ദിനം ആചരിക്കുന്നത്. നാം ഭക്ഷണം പാഴാക്കുമ്പോൾ നിരവധിപേർ ഒരു നേരത്തെ അന്നം കിട്ടാതെ ദുരിതം അനുഭവിക്കുന്നുണ്ട് എന്ന് ഓർക്കുക.

+ There are no comments

Add yours