67-ാം സംസ്ഥാന സ്കൂൾ കായികമേള…വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ചു

Estimated read time 1 min read

സ്കൂ‌ൾ ഒളിമ്പിക്‌സ്: ഘോഷയാത്ര തുടങ്ങി

ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന 67-ാം സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണക്കപ്പുമായി വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ചു. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച കപ്പ് പര്യടനം ഒക്ടോബർ 21ന് തിരുവനന്തപുരത്ത് സമാപിക്കും. ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 21ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മേള ഉദ്ഘാടനം ചെയ്യും.

+ There are no comments

Add yours