വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 6.15 കോടിയുടെ ചിത്രം നഷ്ടപ്പെട്ടു.

Estimated read time 1 min read

6.15 കോടിയുടെ ചിത്രം കാണാനില്ല

വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 6.15 കോടിയുടെ ചിത്രം നഷ്ടപ്പെട്ടു. സ്പെയിനിലെ ഒരു ചിത്രപ്രദർശനത്തിൽ ഉൾപ്പെടുത്താനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ക്യാൻവാസിൽ എണ്ണച്ചായത്തിൽ വരച്ച ‘സ്റ്റിൽ ലൈഫ് വിത്ത് ഗിറ്റാർ’ എന്ന ചിത്രമാണ് നഷ്ടമായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സ്പാനിഷ് പോലീസ് സത്വര അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ പ്രതികരിച്ചു.

+ There are no comments

Add yours