തിരുവനന്തപുരത്ത് പറമ്പിലെ കൂൺ കറിവെച്ച് കഴിച്ച കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ

Estimated read time 0 min read

പറമ്പിലെ കൂൺ കറിവെച്ച് കഴിച്ചു; കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ

തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു കുടുംബത്തിലെ 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. വീടിനു സമീപത്തെ പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ ആണ് പാചകം ചെയ്ത്‌ കഴിച്ചത്.

+ There are no comments

Add yours