സംസ്ഥാന മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു.  മുഖ്യമന്ത്രി ഒഴികെ… കാരണം

Estimated read time 1 min read

രാജ്യത്തെയാകെ ശ്രദ്ധയാകർഷിക്കുന്ന

രാഷ്ട്രീയ വാർത്തയാണ് ഗുജറാത്തിൽ നിന്ന്

വരുന്നത്. ഗുജറാത്ത് മന്ത്രിസഭയിലെ എല്ലാ

മന്ത്രിമാരും രാജിവെച്ചു. മുഖ്യമന്ത്രി ഒഴികെ

16 മന്ത്രിമാരാണ് രാജിവെച്ചിരിക്കുന്നത്.

മന്ത്രിസഭയുടെ പുനസംഘടനയുടെ

ഭാഗമായിട്ടാണ് രാജിയെന്നാണ് പുറത്തുവരുന്ന

വിവരം. അതേസമയം, എന്ത് രാഷ്ട്രീയ

നീക്കമാണ് BJP നടത്തുന്നതെന്നറിയാൻ

ഉറ്റുനോക്കുകയാണ് രാജ്യം.

+ There are no comments

Add yours