Estimated read time 0 min read
News

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 

0 comments

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രണ്ടു പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി നൽകാത്ത സംസ്ഥാന സർക്കാരിൻറെ നിലപാടിലാണ് വിമർശനം. അഴിമതിക്കാരെ എന്തിനാണ് സർക്കാർ [more…]

Estimated read time 0 min read
News

വൃശ്ചിക പുലരിയിൽ പാംപും മേക്കാട്ട് മനയിൽ ഭക്ത ജന തിരക്ക്. 

0 comments

വൃശ്ചിക പുലരിയിൽ പാംപും മേക്കാട്ട് മനയിൽ ഭക്ത ജന തിരക്ക്.  മാള മണ്ഡല മാസത്തിന് ആരംഭം കുറിച്ച് കൊണ്ട് വൃശ്ചിക പുലരിയിൽ ദർശനത്തിനായി പാംപും മേക്കാട്ട് മനയിൽ ഭക്തരെത്തി. രാവിലെ വിശേഷാൽ പൂജകൾക്കു ശേഷം [more…]

Estimated read time 0 min read
News

❇️ “ബജാജ് അവതരിപ്പിക്കുന്നു ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക്, FREEDOM 125” ❇️

0 comments

ഇപ്പോൾ വെറും ₹6999 രൂപ ആദ്യ തവണയിൽ സ്വന്തമാക്കാം.. ⦿ പെട്രോളിലും സിഎൻജിയിലും വാഹനം ഉപയോഗിക്കാം.⦿ 330 കിലോമീറ്റർ മൈലേജ്.⦿ എല്‍ഇഡി ഹെഡ്‌ലാംപ്.⦿ ഏറ്റവും വലിയ സീറ്റ്⦿ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍⦿ ബ്ലൂടൂത്ത് കണക്റ്റിവിറ്റി.⦿ [more…]

Estimated read time 1 min read
News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി അനുശ്രീ

0 comments

യുവതികളുടെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ വിവാദത്തിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത് നടി അനുശ്രീ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്‌മൈല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട് നിര്‍മിച്ച വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിലായിരുന്നു അനുശ്രീ മുഖ്യാതിഥിയായി പങ്കെടുത്തത്. പാലക്കാട് [more…]

Estimated read time 1 min read
News

ഡല്‍ഹി സ്‌ഫോടനം: ഉമര്‍ നബിയുടെ സഹായി ആമിര്‍ റഷീദ് അലി പിടിയില്‍

0 comments

ചെങ്കോട്ട സ്‌ഫോടനത്തില്‍ നിര്‍ണായക അറസ്റ്റുമായി എന്‍ഐഎ. സ്‌ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയില്‍. ജമ്മുകശ്മീര്‍ സ്വദേശി ആമിര്‍ റഷീദ് ആണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്. സ്‌ഫോടനത്തിന് ഉപയോഗിച്ച [more…]

Estimated read time 0 min read
News

ആർഎസ്‌എസ് പ്രവർത്തകൻ ആനന്ദ് കെ.തമ്പി ജീവനൊടുക്കിയത് സീറ്റ് നിഷേധിച്ചതിന്റെ മനോവിഷമത്തിലെന്ന് എഫ്ഐആർ; സാമ്പത്തിക പ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മൊഴി

0 comments

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സീറ്റ് നിഷേധിത്തിൽ മനം നൊന്താണ് ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ്.കെ.തമ്പി ആത്മഹത്യ ചെയ്തതെന്ന് എഫ് ഐ ആർ. ആനന്ദിന്റെ സഹോദരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ് ഐ ആർ തയ്യാറാക്കിയത്. [more…]

Estimated read time 0 min read
News

വൃശ്ചികപ്പുലരിയിൽ ശബരീശനെ വണങ്ങി ഭക്തസഹസ്രങ്ങൾ.

0 comments

മണിക്കൂറുകൾ നടപ്പന്തലിൽ നിന്ന ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ദർശനപുണ്യം. പുലർച്ചെ മൂന്നിന് നടതുറന്നത് മുതൽ സന്നിധാനത്തേക്ക് ഭക്തജ്ജന പ്രവാഹമാണ്. ഭക്തരുടെ ശരണം വിളിയാൽ മുഖരിതമായ അന്തരീക്ഷത്തിൽ പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് തിരുനട [more…]

Estimated read time 1 min read
News

ത്യശ്ശൂർ റവന്യൂ ജില്ലയിലെ 36-ാമത് സ്‌കൂൾ കലോത്സവം നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കുന്നു

0 comments

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ വിപുലമായ പോലീസ് സുരക്ഷാ ക്രമീകരണണങ്ങൾ ഒരുക്കി തൃശ്ശൂർ റൂറൽ പോലീസ്. ഓരോ ദിവസവും ഡ്യൂട്ടിക്കായി 100 പോലീസുദ്ദ്യേഗസ്ഥരെ വീതം [more…]

Estimated read time 0 min read
News

ഡൽഹി സ്ഫോടനം; കശ്മീരിൽ വനിതാ ഡോക്ടർ കസ്റ്റഡിയിൽ

0 comments

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു വനിതാ ഡോക്ടർ കൂടി കസ്റ്റഡിയിൽ. കശ്മീർ സർക്കാർ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വനിതാ ഡോക്ടറെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. ജമ്മു മുതൽ [more…]

Estimated read time 0 min read
News

കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു.

0 comments

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്ന് അനീഷ് പറഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു. വീട്ടിലുള്ളവര്‍ പുറത്ത് പോയപ്പോഴായിരുന്നു സംഭവം. ഇവര്‍ തിരിച്ചുവരുമ്പോള്‍ അനീഷിനെ തൂങ്ങിമരിച്ച [more…]