Category: News
News
കാർഷിക മേഖലയിൽ പുതിയ സാങ്കേതികവിദ്യ; രോഗങ്ങളും കീടബാധയും ഇനി ചെടികൾ തന്നെ വിളിച്ചുപറയും, ഒപ്പം ആശങ്കയോടെ കർഷകരും
കാലിഫോർണിയ: കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി പുതിയ സാങ്കേതികവിദ്യ. വിളകൾക്ക് നേരിടുന്ന കീടബാധയും രോഗങ്ങളും ചെടികൾ തന്നെ കർഷകരെ അറിയിക്കുന്ന നൂതന വിദ്യ വികസിപ്പിച്ചിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള ‘ഇന്നർപ്ലാന്റ്’ എന്ന സ്റ്റാർട്ടപ്പ് കമ്പനി. [more…]
യെമനിൽ സഖ്യസേനാ ക്യാമ്പിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിയെ ലക്ഷ്യമാക്കിയെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തു
ഏദൻ: പോരാട്ടം രൂക്ഷമായ യെമനിൽ സഖ്യസേനയ്ക്ക് നേരെ ഹൂതി വിമതരുടെ കനത്ത ആക്രമണം. ഏദൻ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള സൗദി സഖ്യസേനയുടെ ബദർ ക്യാമ്പിന് നേരെയാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഇതിന് [more…]
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി; ചിത്രങ്ങൾ ആയുധമാക്കി പ്രതിപക്ഷം, പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നിൽക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മന്ത്രിയുടെ മുൻ വാദങ്ങൾ പൊളിഞ്ഞെന്നും ഈ വിഷയത്തിൽ പ്രധാനമന്ത്രി [more…]
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവം: വൈക്കം സി.ഐ ഷമീർഖാന് സസ്പെൻഷൻ
കോട്ടയം: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ ഷമീർഖാനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈക്കത്ത് ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ യു.പി.ഐ സംവിധാനങ്ങൾ വഴി [more…]
ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മാതാവ്; ദൃശ്യങ്ങൾ പുറത്ത്, നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി
ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ട് വയസുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ, ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കാനുള്ള ശിശുക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) നീക്കങ്ങൾക്ക് തിരിച്ചടി. കുഞ്ഞിനെ വിട്ടുനൽകില്ലെന്ന മാതാവ് താരയുടെ കടുത്ത നിലപാടാണ് തുടർനടപടികളിൽ [more…]
ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കൾക്ക് ജാമ്യം; അശുതോഷ് റാങ്കയും സൗരവ് ദാസും പുറത്തേക്ക്
ന്യൂഡൽഹി: ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. പ്രതികളുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് പോലീസ് [more…]
കോവളം സ്പാ കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കുരുക്കിയത് ജി-പേ ഇടപാടുകൾ; അക്കൗണ്ടിലെത്തിയത് പ്രതിദിനം പതിനായിരത്തിലധികം രൂപ
തിരുവനന്തപുരം: കോവളത്തെ അനധികൃത സ്പാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പീഡനക്കേസിൽ പ്രതിയായ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് കുരുക്കായത് ഡിജിറ്റൽ പണമിടപാടുകളിലെ നിർണ്ണായക തെളിവുകൾ. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി കഴിഞ്ഞ മൂന്ന് [more…]
മധുര-ഗുരുവായൂർ എക്സ്പ്രസിലെ വിസ്റ്റാഡോം കോച്ച്: യു.ഡി.എഫിൽ അവകാശപ്പോര്; ഒരു തർക്കത്തിനുമില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ
കൊല്ലം: മധുര-ഗുരുവായൂർ എക്സ്പ്രസിൽ പുതുതായി അനുവദിച്ച വിസ്റ്റാഡോം ലക്ഷ്വറി കോച്ചിനെച്ചൊല്ലി യു.ഡി.എഫ് എം.പിമാർക്കിടയിൽ അവകാശപ്പോര്. തന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണ് കോച്ച് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ‘നിവേദനം [more…]
സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് പത്തിടത്ത് മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ [more…]
തൃശൂർ പൂരം അട്ടിമറി: തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്ത് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി
തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്താണ് ഡി.ജി.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള ഔദ്യോഗിക അനുമതി തേടിയാണ് [more…]
