Category: Thiruvananthapuram
Thiruvananthapuram
ഡിവൈഎസ്പി നിയമനത്തിൽ മുൻ എസ്എഫ്ഐ നേതാവിന് ഒന്നാം റാങ്ക്; പിഎസ്സിയുടെ അസാധാരണ നടപടികളിൽ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം
തിരുവനന്തപുരം: പിഎസ്സി നടത്തിയ ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ വൻ ക്രമക്കേട് നടന്നെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. എറണാകുളം മഹാരാജാസ് കോളേജിലെ മുൻ എസ്എഫ്ഐ നേതാവ് ജിതിൻ കെ.ജെ എന്ന [more…]
വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി പോലീസ്; സെക്രട്ടേറിയറ്റിന് മുന്നിൽ കൂട്ട നിരാഹാരവുമായി എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാരുടെ സമരസമിതി നേതാവ് വളർമതിയെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഈ നടപടിയിൽ പ്രതിഷേധിച്ച് സമരപ്പന്തലിലുള്ള മുഴുവൻ ഉദ്യോഗാർത്ഥികളും കൂട്ട നിരാഹാര [more…]
‘കേസെടുത്ത് അടിച്ചമർത്താനാകില്ല, നീതി ലഭിക്കും വരെ സമരം തുടരും’; പോലീസ് നടപടിക്കെതിരെ എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാർക്കെതിരെ പോലീസ് കേസെടുത്താലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി. കേസെടുത്ത നടപടി തങ്ങളുടെ പ്രതിഷേധത്തെ ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്നും, എന്നാൽ നീതി ലഭിക്കുന്നതുവരെ [more…]
‘ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തിയല്ല സമരം ചെയ്യേണ്ടത്’; മഹാരാജാസിലെ പ്രതിഷേധത്തിൽ എസ്.എഫ്.ഐക്കെതിരെ മന്ത്രി റോജി എം. ജോൺ
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ പ്രതിഷേധം ദൗർഭാഗ്യകരമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ബിരുദദാന ചടങ്ങിന് അതിന്റേതായ അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ട്. അതുകൊണ്ടാണ് പരിപാടിക്ക് ശേഷം മറുപടി നൽകാമെന്ന് വിദ്യാർത്ഥികളോട് [more…]
തിരുവനന്തപുരം ആർ.സി.സിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സാപ്പിഴവ്; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് മൂലമാണെന്ന് സ്ഥിരീകരിച്ച് പത്തോളജി ലാബ് റിപ്പോർട്ട്. കുഞ്ഞിന്റെ നില വഷളായത് ലുക്കീമിയ (രക്താർബുദം) കാരണമല്ലെന്നും, കൈയിലുണ്ടായ അണുബാധയ്ക്ക് [more…]
സെക്രട്ടേറിയറ്റ് മാർച്ച്: എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർക്കെതിരെ കേസെടുത്ത് പോലീസ്; വളർമതി ഒന്നാം പ്രതി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാർക്കെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് മുന്നിലേക്ക് പ്രതിഷേധ ജാഥ നടത്തിയതിനാണ് തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. സമരസമിതി സെക്രട്ടറിയും പ്രധാന [more…]
‘നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയോ?’; മാത്യു കുഴൽനാടന്റെ ആരോപണത്തിൽ മെഡിക്കൽ ബോർഡ് അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിതരായ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് (റെംഡെസിവിർ) നൽകിയെന്ന ഗുരുതര ആരോപണത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് ആരോഗ്യ [more…]
കിഫ്ബി ഭൂമിയിടപാട് വിവാദം: അന്വേഷണത്തിന് വിപുലമായ വിജിലൻസ് സംഘം; നേതൃത്വം നൽകുക ഡി.ഐ.ജി തോംസൺ ജോസ്
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടന്ന വിവാദ ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ വിപുലമായ വിജിലൻസ് സംഘത്തെ നിയോഗിച്ചു. ഡി.ഐ.ജി തോംസൺ ജോസാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. വിജിലൻസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന [more…]
സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ്ങിന് സാധ്യത; വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകാതെ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. പ്രതിസന്ധി പരിഹരിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കങ്ങൾക്ക് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തതും സർക്കാരിന്റെ മെല്ലെപ്പോക്കുമാണ് നിലവിലെ അനിശ്ചിതത്വത്തിന് പ്രധാന കാരണം. നടപടികൾ ഇനിയും വൈകിയാൽ അടുത്ത [more…]
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: പി.എസ്.സി ചെയർമാനെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച്; സെക്രട്ടറി സാജു ജോർജിനെ ഇന്ന് ചോദ്യംചെയ്യും
തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ ബൈജുവിനെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ചെയർമാന് പുറമെ പി.എസ്.സിയിലെ മറ്റ് ചില അംഗങ്ങളെയും [more…]
