Category: Thiruvananthapuram
Thiruvananthapuram
‘നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, മന്ത്രി രേഖാമൂലം വിശദീകരണം തേടിയിട്ടുമില്ല’; പുതിയ ബാർ ലൈസൻസ് വിവാദത്തിൽ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു. സംഭവത്തിൽ താൻ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി മാത്രമാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും [more…]
വിവാദങ്ങൾക്ക് പിന്നാലെ നടപടി; ക്ലിഫ് ഹൗസിലെ ഒരു കോടി രൂപയുടെ അറ്റകുറ്റപ്പണിക്ക് നൽകിയ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടി രൂപ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് നൽകിയ അനുമതി റദ്ദാക്കി. അറ്റകുറ്റപ്പണിക്കായി ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി [more…]
ഗ്യാനേഷ്കുമാറിനെതിരായ ഇന്ത്യാ സഖ്യ റാലി: ലീഗിനെ അവഗണിച്ചെന്ന പരാതി ശരിവെച്ച് കോൺഗ്രസ് എം.എൽ.എ കെ.പി. നൗഷാദലി
തിരുവനന്തപുരം: ഡൽഹി രാംലീല മൈതാനിയിൽ നടന്ന ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയിൽ മുസ്ലീം ലീഗിന് അർഹമായ പ്രാധാന്യം നൽകിയില്ലെന്ന പരാതി ശരിവെച്ച് കോൺഗ്രസ് നേതൃത്വവും. ഹൈക്കമാൻഡ് ലീഗ് പ്രതിനിധിക്ക് വേദിയിൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന [more…]
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് ബാറുകൾക്ക് കൂടി ലൈസൻസ്; ഉത്തരവ് പുറത്ത്, എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടി മന്ത്രി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിന്റെ ഉത്തരവ് പുറത്ത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ രണ്ട് ബാറുകൾക്കാണ് പുതിയതായി അനുമതി നൽകിയിരിക്കുന്നത്. ‘ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ്’ [more…]
ശ്രീകാര്യത്തെ 17-കാരന്റെ കൊലപാതകം: കസ്റ്റഡിയിലായിരുന്ന പെൺകുട്ടിയും പ്രതി; അഭിറാമിനെ കെണിയിൽ വീഴ്ത്തിയത് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി
തിരുവനന്തപുരം: പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിനെ (17) കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായിരുന്ന പെൺകുട്ടിയും പ്രതിയെന്ന് പോലീസ്. മണക്കാട് സ്വദേശിയായ ഐ.ടി.ഐ വിദ്യാർത്ഥിനി അനന്ദ, ശ്രീകാര്യം സ്വദേശി ഉമർ, അഭിറാമിന്റെ സുഹൃത്തായ 17-കാരൻ എന്നിവരുടെ [more…]
എട്ടുപേർക്ക് പുതുജീവനേകി രുദ്രേഷിന്റെ മടക്കം; മസ്തിഷ്ക മരണം സംഭവിച്ച 17-കാരന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും
തിരുവനന്തപുരം: ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിനേഴുകാരന്റെ അവയവങ്ങൾ എട്ടുപേർക്ക് പുതുജീവനേകും. തിരുവനന്തപുരം കരമന സ്വദേശിയും പ്ലസ്ടു വിദ്യാർത്ഥിയുമായ രുദ്രേഷ് എസ്.ആറിന്റെ ഹൃദയമുൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ നിന്ന് എയർ [more…]
കെഎസ്ഇബി ചെയർമാനെ മാറ്റിയതിൽ ദുരൂഹത; രാജമാണിക്യത്തിന് സ്ഥാനം നഷ്ടമായത് വിവാദ വൈദ്യുതി കരാറിൽ ഒപ്പിടാത്തതിനാലെന്ന് സൂചന
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് രാജമാണിക്യത്തെ പെട്ടെന്ന് മാറ്റിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടുകൾ. കോടികളുടെ വിവാദ വൈദ്യുതി കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതാണ് അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ജി.എൻ.എ എന്ന സ്വകാര്യ കമ്പനിയിൽ [more…]
‘സാമ്പത്തിക പ്രതിസന്ധി രൂക്ഷം, കെ.എസ്.ആർ.ടി.സി പെൻഷൻ വർധിപ്പിക്കില്ല’; ഹൈക്കോടതി നിർദ്ദേശം തള്ളി സർക്കാർ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി (KSRTC) പെൻഷൻ വർധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശവും സർക്കാർ തള്ളി. സർക്കാരിന് വാശിയുള്ളതുകൊണ്ടല്ല, മറിച്ച് സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാലാണ് [more…]
ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്ത് കെ.എസ്.ഇ.ബി ചെയർമാൻ, മറ്റ് സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ കെ.എസ്.ഇ.ബി (KSEB) ചെയർമാനായി എൻ. പ്രശാന്തിനെ സർക്കാർ നിയമിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ബോർഡിന് വീഴ്ച പറ്റിയെന്ന വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് [more…]
മന്ത്രിയറിയാതെ ബാർ ലൈസൻസ് അനുവദിച്ച സംഭവം; ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
തിരുവനന്തപുരം: മന്ത്രി അറിയാതെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് തരംമാറ്റി ബാർ ലൈസൻസായി നൽകിയതിന് പിന്നിൽ [more…]
