Estimated read time 0 min read
Ernakulam Kerala News

ബാർ ലൈസൻസ് പുതുക്കാൻ സ്റ്റാർ പദവി നിർബന്ധമല്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ

0 comments

കൊച്ചി: സംസ്ഥാനത്ത് ബാറുകൾക്ക് ആദ്യമായി ലൈസൻസ് അനുവദിക്കുമ്പോൾ മാത്രമേ സ്റ്റാർ പദവി നിബന്ധന ബാധകമാകുകയുള്ളൂവെന്നും, ലൈസൻസ് പുതുക്കി നൽകാൻ ഇത് നിർബന്ധമല്ലെന്നും സംസ്ഥാന നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. സ്റ്റാർ പദവിയില്ലാത്ത ബാറുകൾക്ക് ലൈസൻസ് [more…]

Estimated read time 1 min read
Cinema Entertainment Ernakulam

കൊച്ചിയെ ആവേശത്തിലാക്കി ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ റിലീസ് ഇവന്റ്; താരമായി എസ്.എസ്. രാജമൗലിയും

0 comments

കൊച്ചി: ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിളി’ന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചി ലുലു മാളിൽ നടന്നു. ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രമുഖ സംവിധായകൻ എസ്.എസ്. [more…]

Estimated read time 0 min read
Kerala News Palakkad

കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പിഞ്ചു സഹോദരങ്ങൾക്ക് ദാരുണാന്ത്യം

0 comments

പാലക്കാട്: കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണ് പിഞ്ചു സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

‘വിജയത്തെപ്പോലെ മധുരമുണ്ട് ഈ തോൽവിക്കും’; തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ ക്ഷീണം ചൂണ്ടിക്കാട്ടി പി.എ. മുഹമ്മദ് റിയാസ്

0 comments

തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നടത്തിയ മുന്നേറ്റം വിജയത്തെപ്പോലെ തന്നെ മധുരമുള്ളതാണെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സംസ്ഥാനത്തെ 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘ആരോഗ്യവകുപ്പ് നന്നാക്കിയിട്ടേ പടിയിറങ്ങൂ’; 2500 കോടി കടമുണ്ടാക്കിയ പ്രതിപക്ഷത്തിന് വിമർശിക്കാൻ അർഹതയില്ലെന്ന് മന്ത്രി കെ. മുരളീധരൻ

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിലവിൽ 18 ഇനം മരുന്നുകൾക്ക് മാത്രമാണ് കുറവുള്ളതെന്നും, ഒരാഴ്ചയ്ക്കുള്ളിൽ ഇവ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്ന് ക്ഷാമം [more…]

Estimated read time 1 min read
Kerala News Thiruvananthapuram

മന്ത്രി ഒ.ജെ. ജനീഷിനെ വീണ്ടും തടഞ്ഞ് ബി.ജെ.പി; ബാലരാമപുരത്ത് യൂത്ത് കോൺഗ്രസ്-യുവമോർച്ച നേർക്കുനേർ

0 comments

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – യുവമോർച്ച പ്രവർത്തകർ തമ്മിൽ സംഘർഷം. ബാലരാമപുരത്ത് മന്ത്രി ഒ.ജെ. ജനീഷിനെ ബി.ജെ.പി പ്രവർത്തകർ വീണ്ടും വഴിയിൽ തടഞ്ഞതിന് പിന്നാലെയാണ് ഇരുവിഭാഗവും റോഡിൽ നേർക്കുനേർ ഏറ്റുമുട്ടിയത്. മന്ത്രിയെ തടഞ്ഞതിന് [more…]

Estimated read time 1 min read
Kerala Kollam News

അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധം: സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്; മന്ത്രി ഒ.ജെ. ജനീഷിനെതിരെയും യുവമോർച്ചയുടെ കരിങ്കൊടി

0 comments

കൊല്ലം/തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. വി.വി.ഐ.പിക്ക് നൽകേണ്ട പൂർണ്ണ സുരക്ഷയും ഒരുക്കിയിരുന്നുവെന്നും വാഹന വ്യൂഹം തടസ്സപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. [more…]

Estimated read time 1 min read
Kerala News Thiruvananthapuram

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: യു.ഡി.എഫിന് തിരിച്ചടി, എൽ.ഡി.എഫിന് മുന്നേറ്റം; 19 സീറ്റിൽ യു.ഡി.എഫും 18-ൽ എൽ.ഡി.എഫും വിജയിച്ചു

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സീറ്റുകൾ നഷ്ടമായപ്പോൾ എൽ.ഡി.എഫിന് മുന്നേറ്റം. ആകെയുള്ള 38 സീറ്റുകളിൽ 19 ഇടത്ത് യു.ഡി.എഫും 18 ഇടത്ത് എൽ.ഡി.എഫും വിജയിച്ചു. എറണാകുളം ജില്ലയിലെ പൂതൃക്ക [more…]

Estimated read time 1 min read
Kerala News Thiruvananthapuram

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പുതിയ ക്രമീകരണം; ബഹളം ഒഴിവാക്കാൻ ഇനി മൈക്കിലൂടെയുള്ള ചോദ്യങ്ങൾക്ക് മാത്രം മറുപടി

0 comments

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ ബഹളം ഒഴിവാക്കുന്നതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ പ്രത്യേക മൈക്ക് നൽകും. മൈക്കിലൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രമാകും ഇനിമുതൽ മുഖ്യമന്ത്രി മറുപടി [more…]

Estimated read time 1 min read
Kerala News Thiruvananthapuram

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: കുറ്റിച്ചിറയിൽ ഭൂരിപക്ഷം ഇടിഞ്ഞത് പരിശോധിക്കാൻ ലീഗ്; സംസ്ഥാനത്ത് പലയിടത്തും അട്ടിമറി വിജയങ്ങൾ

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സമ്മിശ്ര ഫലവുമായി മുന്നണികൾ. മിക്ക വാർഡുകളിലും ഇരുമുന്നണികളും സിറ്റിങ് സീറ്റുകൾ നിലനിർത്തിയപ്പോൾ, ചിലയിടങ്ങളിൽ ശ്രദ്ധേയമായ അട്ടിമറികളും സീറ്റ് പിടിച്ചെടുക്കലും നടന്നു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ [more…]