Category: Kerala
Kerala
‘എസ്.എൻ.ഡി.പിയുടെ തെറ്റായ നിലപാട് തിരുത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ട്’; വെള്ളാപ്പള്ളിക്ക് പരോക്ഷ മറുപടിയുമായി എം.വി. ഗോവിന്ദൻ
പി. ജയരാജനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ ദർശനങ്ങളിൽ നിന്നും വ്യതിചലിക്കുകയാണെന്നും, അവരുടെ തെറ്റായ [more…]
പി.എസ്.സി പരീക്ഷാക്രമക്കേട്: ക്രൈംബ്രാഞ്ച് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു; ചെയർമാനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകൾ കൂടി അന്വേഷണ സംഘം രജിസ്റ്റർ ചെയ്തു. ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ പരീക്ഷകളിലെ [more…]
പത്തനംതിട്ട ളാഹയിൽ കാട്ടാന ആക്രമണം; റബ്ബർ ടാപ്പിങ് തൊഴിലാളിയെ കൊമ്പിൽ കുത്തിയെറിഞ്ഞു
പത്തനംതിട്ട: പെരുനാട് ളാഹയ്ക്ക് സമീപം ചെമ്പങ്കരയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. റബ്ബർ ടാപ്പിങ് തൊഴിലാളിയായ ശ്യാമിനാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി മുന്നിലെത്തിയ കാട്ടാന ശ്യാമിനെ കൊമ്പിൽ കുത്തിയെറിയുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ പത്തനംതിട്ട [more…]
മലയാളത്തിന്റെ ചന്ദ്രകളഭം; വിപ്ലവവും പ്രണയവും കോറിയിട്ട പ്രിയ കവി വയലാർ വിടവാങ്ങിയിട്ട് ഇന്ന് 51 വർഷം
കാലം എത്ര കഴിഞ്ഞാലും മലയാളികളുടെ ചുണ്ടിൽ എപ്പോഴുമുണ്ടാകുന്ന ചില വരികളുണ്ട്; അതിൽ വിപ്ലവമുണ്ട്, പ്രണയമുണ്ട്, അതിലുപരി പച്ചയായ മനുഷ്യനുണ്ട്. മനുഷ്യപക്ഷത്ത് എക്കാലത്തും ഉറച്ചുനിന്ന പ്രിയ കവി വയലാർ രാമവർമ്മ ഓർമ്മയായിട്ട് ഇന്നേക്ക് 51 വർഷം [more…]
വൈദേകം റിസോർട്ട് വിവാദം: പി.കെ ഇന്ദിരക്കെതിരായ ആരോപണങ്ങളിൽ ഉറച്ച് ശ്യാംജിത്ത്; തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് മുന്നറിയിപ്പ്, തിരിച്ചടിച്ച് മാനേജ്മെന്റ്
കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് ഇ.പി. ജയരാജൻ്റെ ഭാര്യ പി.കെ. ഇന്ദിരക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ഇ.പി. ശ്യാംജിത്ത്. എസ്.എൻ ശശിധരൻ കർത്തയുടെ പണമാണ് ഇന്ദിര റിസോർട്ടിൽ നിക്ഷേപിച്ചതെന്നും ഇതിൻ്റെ മുഴുവൻ [more…]
ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജിയെ പൊലീസ് ചോദ്യംചെയ്തു; 17കാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ച് അന്വേഷണസംഘം
കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ നടപടികൾ കർശനമാക്കി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അപകടസമയത്ത് വാഹനം [more…]
പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇനി വിദ്യാർത്ഥികൾക്കും പങ്കാളിത്തം; വിപ്ലവകരമായ മാറ്റവുമായി കുസാറ്റ്
കൊച്ചി: വ്യവസായ-സാങ്കേതിക മേഖലകളിലുണ്ടാകുന്ന പുതിയ മാറ്റങ്ങൾ അതിവേഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടപ്പിലാക്കുന്ന ‘ഇൻഡസ്ട്രി ഫ്ലക്സി കരിക്കുലം’ പരിഷ്കരണത്തിൽ ഇനി വിദ്യാർത്ഥികൾക്കും നിർണ്ണായക പങ്ക്. ഇതിന്റെ [more…]
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ തൊഴിലവസരം; ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ഫ്രണ്ട് ഓഫീസ് മാനേജർ കം മൾട്ടി ടാസ്കിംഗ് ടെക്നിക്കൽ സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാർ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് [more…]
സിഎംആർഎൽ – എക്സാലോജിക് കേസ്: പിണറായി വിജയന് ആശ്വാസം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ [more…]
സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ; സർവീസ് മുടക്കാതെ ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ
തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം നടക്കുക. അതേസമയം, സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ [more…]
