Category: Kerala
Kerala
വാമനപുരത്ത് തെരുവുനായയെ വിഷം നൽകി കൊന്നു; മേനകാ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെ 58-കാരനെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: വാമനപുരത്ത് തെരുവുനായയെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 58-കാരനെതിരെ പോലീസ് കേസെടുത്തു. മൃഗാവകാശ പ്രവർത്തകയായ മേനകാ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് വെഞ്ഞാറമൂട് പോലീസിന്റെ നടപടി. ആനാക്കുടി ഊന്നൻപാറ സ്വദേശി രജിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൃഗസ്നേഹികളുടെ [more…]
‘സരൾ ബിൽ കേരളത്തെ തകർക്കും, ഇത് കോർപ്പറേറ്റുകൾക്കും ഭൂമാഫിയയ്ക്കും വേണ്ടിയുള്ളത്’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ. രാജനും പി. രാജീവും
വ്യവസായ വികസനത്തിനെന്ന പേരിൽ സർക്കാർ കൊണ്ടുവരുന്ന ‘സരൾ ബില്ലി’നെതിരെ രൂക്ഷവിമർശനവുമായി കെ. രാജൻ എം.എൽ.എയും പി. രാജീവും. സരൾ ബിൽ കേരളത്തെ തകർക്കാനുള്ള നടപടിയാണെന്നും, ഇതുമൂലം സംസ്ഥാനത്തുണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്നും കെ. [more…]
‘പീക്ക് സമയത്ത് 738 മെഗാവാട്ടിന്റെ കുറവ്, നവംബറിൽ ലോഡ്ഷെഡിംഗിന് സാധ്യത’; പ്രതിസന്ധിക്ക് കാരണം അസാധാരണ ഉപയോഗമെന്ന് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻപൊന്നുമില്ലാത്ത വിധം വൈദ്യുതി ഉപയോഗം അസാധാരണമായി വർദ്ധിച്ചതാണ് നിലവിലെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ സർക്കാർ തുടരുകയാണ്. എന്നാൽ പുറത്തുനിന്ന് വൈദ്യുതി [more…]
‘ഈ കടൽ തങ്ങളുടേത്’; നടുക്കടലിൽ കൊല്ലത്തുനിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ തമിഴ്നാടിന്റെ ആക്രമണം, ലക്ഷങ്ങളുടെ നാശനഷ്ടം
കൊല്ലം: ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ നടുക്കടലിൽ വെച്ച് തമിഴ്നാട് ബോട്ടുകളുടെ കൂട്ട ആക്രമണം. കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ അതിർത്തിയിലാണ് കൊല്ലത്ത് നിന്നുള്ള ബോട്ടുകൾ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് [more…]
‘മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ, ഒരു വളഞ്ഞിട്ടാക്രമണത്തിനും പാർട്ടിയുമില്ല’; സൈബർ അധിക്ഷേപങ്ങളെ തള്ളി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ തള്ളി സി.പി.ഐ.എം (CPIM) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോകമറിയുന്ന മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടിയെന്നും, അദ്ദേഹത്തിനെതിരായ സൈബർ ആക്രമണങ്ങളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും എം.വി. ഗോവിന്ദൻ [more…]
‘നിപ ബാധിച്ച് മരിച്ച ആർക്കും റെംഡെസിവിർ നൽകിയിട്ടില്ല’; മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയെ തള്ളി ഡോ. അനൂപ് കുമാർ
കോഴിക്കോട്: നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ (Remdesivir) മരുന്ന് നൽകിയെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആരോപണം തള്ളി കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർ അനൂപ് കുമാർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിച്ച് [more…]
വ്യവസായ വികസനത്തിന്റെ മറവിൽ ഭൂമാഫിയയെ സഹായിക്കാൻ ‘സരൾ ബിൽ’; സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ വൻ പ്രതിഷേധം
വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും അതിവേഗം അനുമതികൾ ലഭ്യമാക്കാനെന്ന പേരിൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ‘സരൾ ബില്ലി’നെതിരെ വ്യാപക വിമർശനം. വ്യവസായ വികസനമെന്ന വ്യാജേന ഭൂമാഫിയയെയും റിയൽ എസ്റ്റേറ്റ് ലോബികളെയും സഹായിക്കുന്ന ജനവിരുദ്ധ നിയമമാണിതെന്നാണ് പ്രധാന [more…]
തൊണ്ടിമുറിയിൽ നിന്ന് 87 ഗ്രാം എം.ഡി.എം.എ മോഷ്ടിച്ചു; കൊച്ചിയിൽ എസ്.ഐ അറസ്റ്റിൽതൊണ്ടിമുറിയിൽ നിന്ന് 87 ഗ്രാം എം.ഡി.എം.എ മോഷ്ടിച്ചു; കൊച്ചിയിൽ എസ്.ഐ അറസ്റ്റിൽ
കൊച്ചി: പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മോഷ്ടിച്ച കേസിൽ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് എസ്.ഐ അനസിനെ അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കൾ കൈവശം വെക്കൽ, തൊണ്ടിമുതൽ നശിപ്പിക്കൽ, സർക്കാർ ജീവനക്കാരന്റെ [more…]
രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം; മാർച്ചുവരെ യൂണിറ്റിന് പരമാവധി 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമായി റെഗുലേറ്ററി കമ്മിഷന്റെ സുപ്രധാന തീരുമാനം. അടുത്ത വർഷം മാർച്ച് മുപ്പത് വരെ ഹ്രസ്വകാല കരാറിലൂടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് (KSEB) റെഗുലേറ്ററി കമ്മിഷൻ [more…]
മുൻ എം.എൽ.എമാരുടെ പെൻഷൻ കുത്തനെ കൂട്ടി; അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് ഇനി 25,000 രൂപ, മന്ത്രിമാരുടെ ശമ്പളവും വർദ്ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻ എം.എൽ.എമാരുടെ മിനിമം പെൻഷൻ തുക സർക്കാർ വർദ്ധിപ്പിച്ചു. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ജനപ്രതിനിധികൾക്ക് ഇനിമുതൽ പ്രതിമാസം 25,000 രൂപയാകും പെൻഷനായി ലഭിക്കുക. നേരത്തെ ഇത് 20,000 രൂപയായിരുന്നു. കൂടാതെ, [more…]
