Category: Kerala
Kerala
കിഫ്ബി ഭൂമിയിടപാട് വിവാദം: അന്വേഷണത്തിന് വിപുലമായ വിജിലൻസ് സംഘം; നേതൃത്വം നൽകുക ഡി.ഐ.ജി തോംസൺ ജോസ്
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടന്ന വിവാദ ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ വിപുലമായ വിജിലൻസ് സംഘത്തെ നിയോഗിച്ചു. ഡി.ഐ.ജി തോംസൺ ജോസാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. വിജിലൻസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന [more…]
സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ്ങിന് സാധ്യത; വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകാതെ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. പ്രതിസന്ധി പരിഹരിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കങ്ങൾക്ക് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തതും സർക്കാരിന്റെ മെല്ലെപ്പോക്കുമാണ് നിലവിലെ അനിശ്ചിതത്വത്തിന് പ്രധാന കാരണം. നടപടികൾ ഇനിയും വൈകിയാൽ അടുത്ത [more…]
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: പി.എസ്.സി ചെയർമാനെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച്; സെക്രട്ടറി സാജു ജോർജിനെ ഇന്ന് ചോദ്യംചെയ്യും
തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ ബൈജുവിനെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ചെയർമാന് പുറമെ പി.എസ്.സിയിലെ മറ്റ് ചില അംഗങ്ങളെയും [more…]
വർക്കലയിൽ വിവാഹം കഴിഞ്ഞ് 11-ാം ദിവസം നവവധു തൂങ്ങിമരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്
തിരുവനന്തപുരം: വർക്കലയിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ നവവധുവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയിരൂർ സ്വദേശിനിയായ ജിഷയാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും പതിനൊന്ന് ദിവസം പിന്നിടുമ്പോഴാണ് ഈ ദാരുണസംഭവം. വർക്കല [more…]
ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ദേവസ്വം ഉദ്യോഗസ്ഥരുമായി ഗൂഢാലോചന, തമിഴ്നാട്ടിലേക്ക് കടത്തിയത് മൂന്ന് ലോഡ് നെയ്യ്; വിജിലൻസ് റിപ്പോർട്ട്
തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ചുവില്പന നടത്തിയ സംഭവത്തിൽ പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലൻസിന്റെ റിമാൻഡ് റിപ്പോർട്ട്. ശബരിമലയിലേക്ക് കൊണ്ടുപോകാനായി തയ്യാറാക്കിയ 28 ലോഡ് നെയ്യിൽ മൂന്ന് ലോഡാണ് [more…]
‘സാമ്പത്തിക പ്രതിസന്ധിയെങ്കിൽ മന്ത്രിമാർക്കും എം.എൽ.എമാർക്കും എങ്ങനെ ശമ്പളം കൂട്ടുന്നു?’; സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്ന സർക്കാർ, മന്ത്രിമാർക്കും എം.എൽ.എമാർക്കും എങ്ങനെയാണ് ശമ്പളം കൂട്ടിക്കൊടുക്കുന്നതെന്ന് എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാർ. സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും ഉദ്യോഗാർത്ഥികളെയും കള്ളം പറഞ്ഞ് കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും [more…]
‘ഗുണ്ടായിസം കാണിച്ച് പ്രസ്ഥാനം വളർത്താമെന്ന് കരുതേണ്ട’; മഹാരാജാസിൽ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം
എറണാകുളം: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐയുടെ (SFI) മിന്നൽ പ്രതിഷേധം. കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് [more…]
അട്ടപ്പാടി ശിശുമരണം: രാഷ്ട്രീയ പോര് മുറുകുന്നു; എം.ബി. രാജേഷിനെതിരെ വി.കെ. ശ്രീകണ്ഠൻ, എൽ.ഡി.എഫ് കാലത്ത് മരണങ്ങളില്ലെന്ന് എ.കെ. ബാലൻ
പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം കടുക്കുന്നു. ശിശുമരണങ്ങളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനാണ് മുൻമന്ത്രി എം.ബി. രാജേഷ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് വി.കെ. ശ്രീകണ്ഠൻ എം.പി രംഗത്തെത്തി. ഈ വിഷയത്തിൽ എം.ബി. [more…]
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: പ്രതികൾ വീണ്ടും പൊലീസ് കസ്റ്റഡിയിൽ; വാഹനത്തിൽ ബി.എം.ഡബ്ല്യു സാങ്കേതിക വിഭാഗം പരിശോധന നടത്തി
കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരിയിലെ മിനികൂപ്പർ വാഹനാപകട കേസിൽ പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെയുള്ളവരെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് കൂടി അന്വേഷണസംഘത്തിന് കസ്റ്റഡിയിൽ വിട്ടുനൽകിയത്. [more…]
ചേരാനല്ലൂർ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ലെന്ന് മകൾ
എറണാകുളം: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച് മധ്യവയസ്കൻ മരിച്ച കേസിൽ, ഇരയായ ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുടുംബാംഗങ്ങളെ നേരിൽ കണ്ട് അദ്ദേഹം ആശ്വാസവാക്കുകൾ പങ്കുവെച്ചു. തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും മുഖ്യമന്ത്രിയെ [more…]
