Estimated read time 0 min read
News

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ തിരിച്ചടിയുണ്ടാകാൻ കാരണം സിപിഎമ്മാണെന്ന് തുറന്നടിച്ച്‌ ആർജെഡി നേതൃത്വം…

0 comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ തിരിച്ചടിയുണ്ടാകാൻ കാരണം സിപിഎമ്മാണെന്ന് തുറന്നടിച്ച്‌ ആർജെഡി നേതൃത്വം. കോഴിക്കോട് കോര്പറേഷനിലേക്ക് മത്സരിച്ച തങ്ങളുടെ സ്ഥാനാർഥികള്‍ തോല്‍ക്കാൻ കാരണം സിപിഎം നേതാക്കളാണ്. തങ്ങളുടെ സ്ഥാനാർഥികളെ തോല്‍പ്പിക്കാൻ ഒരു വിഭാഗം സിപിഎം [more…]

Estimated read time 0 min read
News

ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ കോടതി വിധി ഇന്ന്…

0 comments

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം വിധി പറയുന്നതു [more…]

Estimated read time 0 min read
News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടു…

0 comments

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടു ബാരാമതിയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. വിമാനം തകർന്നുവീണതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് പവാർ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അപകടസ്‌ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലാൻ്റിംഗിന് ഇടെയാണ് [more…]

Estimated read time 1 min read
News

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ മഹാ അന്നദാന ചടങ്ങിന് തുടക്കം കുറിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടിയെത്തി…

0 comments

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ മഹാ അന്നദാന ചടങ്ങിന് തുടക്കം കുറിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടിയെത്തി. പത്മഭൂഷണ്‍ പുരസ്കാര നേട്ടത്തിന് ശേഷം താരം പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങ് കൂടിയായിരുന്നു ഇത്.തന്നെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും, തന്റെ [more…]

Estimated read time 1 min read
News

വിമാന യാത്രയ്ക്കിടെ സഹയാത്രികയായ മലയാളി യുവതിയെ കയറിപ്പിടിച്ച 62കാരൻ പോലീസിന്റെ പിടിയിൽ…

0 comments

വിമാന യാത്രയ്ക്കിടെ സഹയാത്രികയായ മലയാളി യുവതിയോട് അപമര്യാദയായി പെരുമാറുകയും,  കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത 62-കാരൻ നെടുമ്പാശ്ശേരിയിൽ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശിയായ മോഹനാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 6.30-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് [more…]

Estimated read time 0 min read
News

മകരവിളക്ക് ദിനത്തെ സിനിമ ഷൂട്ടിംഗ്; വനത്തില്‍ അതിക്രമിച്ചു കയറിയതിന് സംവിധായകന്‍ അനുരാജ് മനോഹറിനെ കേസ്

0 comments

മകരവിളക്ക് ദിനത്തെ സിനിമ ഷൂട്ടിംഗ്; വനത്തില്‍ അതിക്രമിച്ചു കയറിയതിന് സംവിധായകന്‍ അനുരാജ് മനോഹറിനെ കേസ് മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗില്‍ സംവിധായകന്‍ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. [more…]

Estimated read time 1 min read
News

രക്തസാക്ഷികള്‍ക്ക് വേണ്ടി സിപിഐഎമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ 25 കോടിയിലേറെ പിരിച്ചു, അതിൻ്റെ കണക്ക് പിന്നീട് എവിടെയും കണ്ടില്ല’:കെ കെ രമ…

0 comments

രക്തസാക്ഷികള്‍ക്ക് വേണ്ടി സിപിഐഎമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ 25 കോടിയിലേറെ പിരിച്ചു, അതിൻ്റെ കണക്ക് പിന്നീട് എവിടെയും കണ്ടില്ല’:കെ കെ രമ സി പിഐഎമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി 25 കോടിയിലേറെ പിരിച്ചു, അതിൻ്റെ കണക്ക് ഒന്നും [more…]

Estimated read time 1 min read
News

ചിലമ്പം കളരിപ്പയറ്റി എൻ. പ്രവീൺ കുമാറിന് സ്വർണ മെഡൽ…

0 comments

ചിലമ്പം കളരിപ്പയറ്റി എൻ. പ്രവീൺ കുമാറിന് സ്വർണ മെഡൽ ജനുവരി 24 മുതൽ 26 വരെ ഗോവയിൽ വെച്ച് school Games and Activity Development Foundation (SGAD F) സംഘടിപ്പിച്ച 29-ാമത് All [more…]

Estimated read time 0 min read
News

കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്‌തു…

0 comments

കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്‌തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് [more…]

Estimated read time 0 min read
News

സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പാറമടയിൽ മരിച്ച നിലയില്‍…

0 comments

സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പാറമടയിൽ മരിച്ച നിലയില്‍ കൊച്ചി തിരുവാണിയൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ കുട്ടിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം അറിയാനാകൂയെന്ന് [more…]