Estimated read time 1 min read
News

സ്വർണ വിലയിൽ വൻ കുതിപ്പ്.

0 comments

സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പവൻ്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി. ആഗോള-ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ [more…]

Estimated read time 0 min read
News

സംസ്ഥാന ബജറ്റ് ഇന്ന്.

0 comments

സംസ്ഥാന ബജറ്റ് ഇന്ന്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ ആറാമത്തെയും ബജറ്റ് ഇന്ന്. രാവിലെ 9ന് അവത രിപ്പിക്കുന്ന ബജറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള [more…]

Estimated read time 1 min read
News

പിന്നണിഗാന രംഗത്തു നിന്നും പിന്മാറി അരിജിത് സിങ്…

0 comments

പിന്നണിഗാന രംഗത്തു നിന്നും പിന്മാറി അരിജിത് സിങ് ആഷിഖി 2-ലെ തും ഹി ഹോ, ബ്രഹ്മാസ്ത്രയിലെ കേസരിയാ, തമാശയിലെ അഗർ തും സാഥ് ഹോ, ദിൽവാലേയിലെ ജനം ജനം തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ [more…]

Estimated read time 0 min read
News

‘വനിതാ കണ്ടക്ടർമാർക്ക് ആർ‍ത്തവാവധി ഇല്ല’; സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി കെഎസ്ആർടിസി

0 comments

വനിതാ കണ്ടക്ടർമാർക്ക് ആർ‍ത്തവാവധി അനുവദിക്കാനാവില്ലെന്ന നിലപാട് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. കോർപ്പറേഷനിന് ഇത്രയും അധിക ബാധ്യതകൾ താങ്ങാൻ കഴിയില്ലെന്നും, ആർ‍ത്തവാവധി അനുവദിക്കുന്നത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആർ‍ത്തവകാലത്ത് ശമ്പളത്തോടുകൂടിയ രണ്ട് [more…]

Estimated read time 0 min read
News

പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് എന്‍ഐഎ; സംസ്ഥാനത്ത് 20 ഇടങ്ങളില്‍ പരിശോധന…

0 comments

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളിൽ എൻഐഎ പരിശോധന. എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ മൂന്ന് ജില്ലകളിലായി ഇരുപതോളം ഇടങ്ങളിലായിരുന്നു പരിശോധന. എറണാകുളം ജില്ലയിൽ മാത്രം എട്ട് ഇടങ്ങളിൽ [more…]

Estimated read time 0 min read
News

ശബരിമല സ്വര്‍ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും റിമാന്‍ഡിൽ…

0 comments

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ഗോവർധന്‍, എസ് ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് [more…]

Estimated read time 0 min read
News

തിരക്കുള്ള നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, പോലീസ് കസ്റ്റഡിയിലെടുത്തു…

0 comments

പാലക്കാട് നടുറോഡിൽ നിസ്‌കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. തുടർന്ന് സൗത്ത് പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം ജനത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് റോഡിൽ നിസ്കരിച്ചതെന്ന് സ്ത്രീയുടെ വിശദീകരണം. [more…]

Estimated read time 0 min read
News

മാള  അരവിന്ദൻ വിട  പറഞ്ഞീട്ട് പതിനൊന്ന് വർഷം : സ്മാരകം ഇനിയും സങ്കൽപം മാത്രം …

0 comments

മാള  അരവിന്ദൻ വിട  പറഞ്ഞീട്ട് പതിനൊന്ന് വർഷം : സ്മാരകം ഇനിയും ആയില്ല.   മാള നാടിനോടൊപ്പം പേര് ചേർത്ത് മലയാള ചലച്ചിത്രത്തിൽ ഹാസ്യ നടനായും ഗൗരവമുള്ള കഥാപാത്രമായും 600ൽ പരം സിനിമകളിൽ അഭിനയിച്ച മാള [more…]

Estimated read time 0 min read
News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ…

0 comments

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. ‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’ എന്നാണ് രാഹുൽ ഈശ്വർ ഫേസ് ബുക്കിൽ കുറിച്ചത്. എത്ര കാലം കള്ള കേസിൽ അകത്തിട്ടാലും [more…]

Estimated read time 0 min read
News

എൻ എസ് എസിനെയും സുകുമാരൻ നായരെയും തള്ളിപ്പറയാനില്ല: വെള്ളാപ്പള്ളി…

0 comments

എൻ എസ് എസിനെയും സുകുമാരൻ നായരെയും തള്ളിപ്പറയാനില്ല: വെള്ളാപ്പള്ളി എൻ എസ് എസുമായുള്ള ഐക്യം പൊളിഞ്ഞതിന് പിന്നാലെ നിലപാട് വ്യക്തമാക്കി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നായർ [more…]