Estimated read time 0 min read
News

പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ…

0 comments

പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരാണ് സംഭവം.ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു. വൈശാഖൻ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത് വൈശാഖന്റെ [more…]

Estimated read time 0 min read
News

കോൺഗ്രസ് നേതാക്കളുമായി അഭിപ്രായ വ്യത്യാസം തുടർന്ന് ശശി തരൂർ…

0 comments

കോൺഗ്രസ് നേതാക്കളുമായി അഭിപ്രായ വ്യത്യാസം തുടർന്ന് ശശി തരൂർ. ഇന്നു നടക്കു ന്ന കോൺഗ്രസ് പാർലമെൻ്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടു ത്തേക്കില്ലെന്നാണ് സൂചന. പങ്കെടുക്കാനായി തരൂരിനു പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. [more…]

Estimated read time 0 min read
News

നടൻ വിജയ് നായകനായ ചിത്രം ജനനായകന് തിരിച്ചടി…

0 comments

നടൻ വിജയ് നായകനായ ചിത്രം ജനനായകന് തിരിച്ചടി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ പ്രദർശനാനുമതി നിഷേധിച്ച്‌ മദ്രാസ് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ ജനായകന്റെ റിലീസ് വീണ്ടും വൈകും. [more…]

Estimated read time 1 min read
News

റിപ്പബ്ലിക് ദിനത്തില്‍ ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍…

0 comments

റിപ്പബ്ലിക് ദിനത്തില്‍ ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മലയോര മേഖലയായ കിഷ്ത്വാർ ജില്ലയിലാണ് ഏറ്റുമുട്ടല്‍. ജെയ്ഷെ ഇ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള മൂന്ന് പാക്കിസ്ഥാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന സ്ഥലത്ത് [more…]

Estimated read time 1 min read
News

വാൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റിൻ്റെ ലോഗോ മുൻ കേരള നിയമസഭാ അംഗം ശ്രീ:കെ.വി.അബ്ദുൾഖാദർ പ്രകാശനം നിർവ്വഹിച്ചു…

0 comments

വാൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റിൻ്റെ ലോഗോ മുൻ കേരള നിയമസഭാ അംഗം ശ്രീ:കെ.വി.അബ്ദുൾഖാദർ പ്രകാശനം നിർവ്വഹിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 10 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് വാൻഗാർഡ് ഇരിങ്ങാലക്കുട ഫെസ്റ്റ് നടക്കും. ഇരിങ്ങാലക്കുടയിലെ [more…]

Estimated read time 1 min read
News

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം.

0 comments

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന [more…]

Estimated read time 1 min read
News

മാള പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ മാള ചാലിൽ ഉപ്പുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി…

0 comments

മാള ചാലിൽ ഉപ്പുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.  മാള പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ മാള ചാലിലെ മാള സബ്ബ് ട്രഷറിക്ക് സമീപമുള്ള ചാൽ, മാള പഞ്ചായത്ത് ഓഫീസിനു പടിഞ്ഞാറ് ഭാഗത്തെ ചാൽ, [more…]

Estimated read time 1 min read
News

ബിജെപിയില്‍ ചേര്‍ന്ന സിപിഎമ്മിന്റെ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ ഭീഷണിയുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി…

0 comments

ബിജെപിയില്‍ ചേര്‍ന്ന സിപിഎമ്മിന്റെ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ ഭീഷണിയുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി. രാജേന്ദ്രനെ സഖാക്കള്‍ കൈകാര്യം ചെയ്യണമെന്നാണ് മണിയുടെ പ്രസംഗം. പണ്ട് ചെയ്യാന്‍ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് [more…]

Estimated read time 1 min read
News

പത്മശ്രീ പുരസ്കാര നിറവിൽ വനമുത്തശ്ശി..

0 comments

പത്മശ്രീ പുരസ്കാര നിറവിൽ വനമുത്തശ്ശി ആലപ്പുഴയുടെ സ്വന്തം വനമുത്തശി ദേവകി അമ്മ പത്മശ്രീ പുരസ്കാര നിറവിൽ. കായംകുളം കണ്ടല്ലൂർ കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പരിസ്ഥിതി മേഖലയ്ക്കുള്ള സമഗ്ര സംഭാവന കണക്കിലെടുത്താണ് രാജ്യം പത്മശ്രീ നൽകി [more…]

Estimated read time 1 min read
News

നാല് സിനിമയില്‍ അഭിനയിച്ചതിന്റെ പൈസ തരാനുണ്ട്…നിഖില പറഞ്ഞ നിര്‍മാതാവ് ആര്?  

0 comments

ഒരു നിര്‍മ്മാതാവ് അഭിനയിച്ച നാല് സിനിമകളുടെ പ്രതിഫലം തനിക്ക് തരാനുണ്ടെന്ന് നടി നിഖില വിമല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാതാവിന്‍റെ പേര് പറയാതെയായിരുന്നു നിഖിലയുടെ പരാമര്‍ശം. എന്നാല്‍ അത് ഏത് [more…]