ചിലമ്പം കളരിപ്പയറ്റി എൻ. പ്രവീൺ കുമാറിന് സ്വർണ മെഡൽ…

Estimated read time 1 min read

ചിലമ്പം കളരിപ്പയറ്റി എൻ. പ്രവീൺ കുമാറിന് സ്വർണ മെഡൽ

ജനുവരി 24 മുതൽ 26 വരെ ഗോവയിൽ വെച്ച് school Games and Activity Development Foundation (SGAD F) സംഘടിപ്പിച്ച 29-ാമത് All India National Championship ൽ ചിലമ്പം കളരിപ്പയറ്റ് വിഭാഗത്തിലാണ് പ്രവീൺ ഗോൾഡ് മെഡൽ നേടിയത്.

ചേർത്തല പോലീസ് സ്റ്റേഷനിലെസിവിൽ പോലീസ് ഓഫീസറാണ് പ്രവീൺ തുറവൂർ വളമംഗലം വടക്ക് കലിയത്താണ് പ്രവീണിന്റെ സ്വദേശം വിവാഹിതൻ ഒരു കുട്ടിയുണ്ട്
ലയർത്തല അർത്തു കൽ സാബു ജോൺ ഗുരുക്കളാണ് ഗുരു
കഴിഞ്ഞാ 15 വർഷമായി ദ്രാവിഡ അയോധന കലയായ ചിലമ്പം കളരിപ്പയപ്പയറ് പരിശീലിക്കുന്നു
മുൻപ് ഒരുമിനിറ്റിൽ 362 പഞ്ച് ചെയ്ത നേബൽ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് ലഭിച്ചിട്ടുണ്ട്
ഇരട്ടച്ചങ്കൻ, നിപാ, തുടങ്ങിയ സിനിമക്കുവേണ്ടി ഫൈറ്റ് നിർവഹിച്ചിട്ടുണ്ട് ചെറുതും വലുതുമായി ഇരുപത് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

+ There are no comments

Add yours