മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടു
ബാരാമതിയിൽ ഇന്ന് രാവിലെയായിരുന്നു അപകടം.
വിമാനം തകർന്നുവീണതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അജിത് പവാർ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അപകടസ്‌ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ലാൻ്റിംഗിന് ഇടെയാണ് വിമാനം തകർന്നു വീണത് എന്നാണ് കരുതുന്നത്.
അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റി. വിമാനം പൂർണമായും കത്തി നശിച്ചു.







+ There are no comments
Add yours