ചരക്ക് കപ്പൽ കോഴിക്കോട് തുറമുഖത്തിനരികെ തീ പിടിച്ചു

Estimated read time 1 min read

കപ്പൽ തീപിടിത്തം; ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് സഞ്ചരിച്ച MV വാൻഹായ് 503 എന്ന ചരക്ക് കപ്പൽ കോഴിക്കോട് തുറമുഖത്തിനരികെ തീ പിടിച്ച സാഹചര്യത്തിൽ ചികിത്സയ്ക്ക് നിർദേശം. മുഖ്യമന്ത്രിയാണ് അടിയന്തിര ചികിത്സകൾക്കുള്ള സൗകര്യം ഒരുക്കാനുള്ള നിർദേശം നൽകിയത്. കപ്പലിൽ 20 ജീവനക്കാർ ഉണ്ടായിരുന്നു എന്നും ഇതിൽ 18പേർ കടലിൽ ചാടിയിട്ടുണ്ടെന്നും വിവരമുണ്ട്. കടലിൽ ചാടിയവരിൽ പലർക്കും ഗുരുതര പൊള്ളലേറ്റതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

+ There are no comments

Add yours