Estimated read time 0 min read
News

ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച റഷ്യൻ പൗരൻ പിടിയിൽ.

കൊല്ലത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച റഷ്യൻ പൗരൻ പിടിയിൽ. ഇലിയ ഇക്കിമോ(27)യെ ആണ് കൊട്ടിയം പൊലീസ്. ഏറണാകുളം മുളവകാട് പോലീസ് രജിസ്റ്റർ ചെയ്തത കേസിൽ വിചാരണ നേരിടുന്ന ആളാണ് ഇയാൾ. ഇന്ന് [more…]

Estimated read time 0 min read
News

കുന്നംകുളത്ത് ട്രാഫിക് പൊലീസുകാരനെ യുവാവ് ആക്രമിച്ചു

കുന്നംകുളത്ത് ട്രാഫിക് പൊലീസുകാരനെ യുവാവ് ആക്രമിച്ചു കുന്നംകുളത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കാറിലെത്തിയ യുവാവ് ആക്രമിച്ചു. സിവിൽ പൊലീസ് ഓഫീസർ മഹേഷിനെയാണ് തൃത്താല സ്വദേശി നസറുദ്ദീൻ ആക്രമിച്ചത്. വൺവേ തെറ്റിച്ചെത്തിയ കാറിനെ തടഞ്ഞതിൽ പ്രകോപിതനായ [more…]

Estimated read time 0 min read
News

പുതുക്കാട് വെള്ളികുളങ്ങരയിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തിൽ യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

തൃശ്ശൂർ പുതുക്കാട് വെള്ളികുളങ്ങരയിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തിൽ യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മരിച്ച രണ്ടു കുട്ടികളുടെയും അസ്ഥി കർമങ്ങൾ ചെയ്യാനായി എടുത്ത് സൂക്ഷിച്ചതായും പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ യുവാവ് വെളിപ്പെടുത്തി. സംഭവത്തിൽ [more…]

Estimated read time 0 min read
News

തൃശൂർ പുതുക്കാട് കാമുകനും കാമുകിയും ചേർന്ന് 2 നവജാത ശിശുക്കളെ കുഴിച്ചിട്ടു.

തൃശൂരിൽ കാമുകനും കാമുകിയും ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു തൃശൂരിൽ കാമുകനും കാമുകിയും ചേർന്ന് 2 നവജാത ശിശുക്കളെ കുഴിച്ചിട്ടു. തുടർന്ന് ദോഷം തീരുന്നതിന് കർമം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചു. സംഭവത്തിൽ പുതുക്കാട് [more…]

Estimated read time 0 min read
News

പുരിയിൽ ക്ഷേത്രത്തിനടുത്ത് തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേർ മരിച്ചു

പുരിയിൽ ക്ഷേത്രത്തിനടുത്ത് തിക്കിലും തിരക്കിലും മൂന്നുപേർ മരിച്ചു ഒഡീഷയിലെ പുരിയിൽ ഞായറാഴ്ച പുലർച്ചെ ഗുണ്ടിച്ച ക്ഷേത്രത്തിനടുത്തുള്ള സരദാബാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് [more…]

Estimated read time 0 min read
News

എം.കെ.ഇബ്രാഹിം ഹാജി സ്മാരക ജനസേവ പുരസ്കാരം ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്.

എം.കെ.ഇബ്രാഹിം ഹാജി സ്മാരക ജനസേവ പുരസ്കാരം ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന് വെള്ളാങ്ങല്ലൂര്‍: എം.കെ.ഇബ്രാഹിം ഹാജി സ്മാരക ജനസേവ പുരസ്കാരം ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്. മുസ്ലീം ലീഗിന്റെ [more…]

Estimated read time 0 min read
News

ഡിജെ പാർട്ടിക്കിടെ യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപരുക്കേൽപ്പിച്ചു.

കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറി എന്ന് ആരോപിച്ച് യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപരുക്കേൽപ്പിച്ചു. എടശ്ശേരി ബാറിൽ രാത്രി പത്തു മണിയോടെയാണ് സംഭവം. ഉദയംപേരൂർ സ്വദേശി ജിനീഷ സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ [more…]

Estimated read time 0 min read
News

മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും

രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ ഇന്നലെ രാത്രി പത്തു മണിയോടെ [more…]

Estimated read time 0 min read
News

റീൽസ് ചിത്രീകരണത്തിനിടെ ജീപ്പ് കാരാപ്പുഴ ഡാമിൽ വീണു

റീൽസ് ചിത്രീകരണത്തിനിടെ ജീപ്പ് കാരാപ്പുഴ ഡാമിൽ വീണു അമ്പലവയലിൽ റീൽസ് ചിത്രീകരണത്തിനിടെ കാരാപ്പുഴ ഡാമിലേക്ക് ജീപ്പ് വീണ സംഭവത്തിൽ കർശന നടപടിയുമായി പൊലീസ്. മീനങ്ങാടി സ്വദേശി പി.കെ ഫായിസ്, കോഴിക്കോട് വടകര സ്വദേശികളായ മുഹമ്മദ് [more…]

Estimated read time 1 min read
News

മല കയറിയ ഹാരിയർ ഇവിയുടെ വില പ്രഖ്യാപിച്ച് ടാറ്റ.

ഹാരിയർ ഇവിയുടെ ഉയർന്ന മോഡൽ ക്യൂഡബ്ല്യുഡിയുടെ വില പ്രഖ്യാപിച്ച് ടാറ്റ. 28.99 ലക്ഷം രൂപ മുതലാണ് ഈ വേരയിന്റിന്റെ എക്സ‌്ഷോറൂം വില ആരംഭിക്കുന്നത്. ഓൺറോഡ് വില ഏകദേശം 32 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ. [more…]