മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും

Estimated read time 0 min read

രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം


മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു. സെക്കന്റിൽ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുകയെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ജില്ല ഭരണകൂടം നിർദേശിച്ചു.

+ There are no comments

Add yours