Estimated read time 0 min read
News

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും ഇടുക്കി വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് [more…]

Estimated read time 0 min read
News

നെല്ലിയാമ്പതിയിൽ കരടിയുടെ ആക്രമണം.. ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

നെല്ലിയാമ്പതിയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റതിനെ തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാത്രി സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ കയ്യിൽ ടോർച്ച് കരുതണമെന്നും അത്യാവശ്യ കാര്യങ്ങൾക്ക് ഒഴികെ രാത്രി സമയങ്ങളിൽ പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പും, [more…]

Estimated read time 0 min read
News

തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു

തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. തൃശൂർ അകമലയിലെ റയിൽവേ ട്രാക്കിലാണ് സംഭവം. തൃശൂരിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിൽ വീണ മണ്ണും കല്ലും മാറ്റാൻ ശ്രമം [more…]

Estimated read time 0 min read
News

കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കേസെടുത്തു. കാരണം???

മലപ്പുറം കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്മോർട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ [more…]

Estimated read time 0 min read
News

പൊലീസ് നായയെ ചവിട്ടി പരിക്കേൽപ്പിച്ചയാളെ അമേരിക്കയിൽ നിന്ന് നാടുകടത്തി.

വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പൊലീസ് നായയെ ചവിട്ടി പരിക്കേൽപ്പിച്ചയാളെ അമേരിക്കയിൽ നിന്ന് നാടുകടത്തി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹമീദ് റമദാൻ ബയൂമി അലി മേരി (70) എന്നയാളെ ആണ് നാടുകടത്തിയത്. വിമാനത്താവളത്തിലെ [more…]

Estimated read time 0 min read
News

തിരുവനന്തപുരത്ത് തടയണയിൽ വീണവരെ സ്കൂബ രക്ഷിച്ചു

തിരുവനന്തപുരത്ത് തടയണയിൽ വീണവരെ സ്കൂബ രക്ഷിച്ചു തിരുവനന്തപുരം കാവടിക്കടവിൽ മീൻപിടിക്കാൻ പോയ മൂന്നുപേർ വള്ളം മറിഞ്ഞ് തടയണയിൽ വീണു. നരുവാമൂട് ശിവകുമാർ, പേയാട് അരുൺ, മണി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ആറ്റിൽ വീണ സുനിൽ എന്ന [more…]

Estimated read time 0 min read
News

ടച്ചിങ്സ് ചോദിച്ചതിന് യുവാവിനെ ബാർ ജീവനക്കാർ മർദ്ദിച്ചതായി പരാതി.

ടച്ചിങ്സ് ചോദിച്ചതിന് യുവാവിനെ ബാർ ജീവനക്കാർ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മർദനത്തിൽ പരിക്കേറ്റ അനന്തു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും മർദ്ദനത്തിൽ പരിക്കുണ്ട്. [more…]

Estimated read time 0 min read
News

തൃശ്ശൂരിൽ ഒഴിഞ്ഞ പറമ്പിൽ വെച്ച്‌ ലഹരിപാർട്ടി. പൊലീസ് സംഘത്തിന് നേരെ ആക്രമണം..ജീപ്പുകൾ അടിച്ച് തകർത്തു.

ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. തൃശ്ശൂർ നല്ലെങ്കരയിൽ ഗുണ്ടകൾ ഉൾപ്പെടെയുള്ള 12ഓളം പേർ വരുന്ന സംഘം ലഹരിപാർട്ടി നടത്തിയിരുന്നു. പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു ലഹരിപാർട്ടി. ലഹരിപാർട്ടി [more…]

Estimated read time 0 min read
News

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധിയിൽ മാറ്റം..

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധിയിൽ മാറ്റം. തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് മാത്രമാണ് അവധി ബാധകമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്കൂകൂളുകളിൽ നാളെ (ജൂൺ 28) [more…]