Month: July 2026
ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…പ്രസവിച്ചത് യൂട്യൂബ് നോക്കി…
നവജാത ശിശുക്കളെ കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് തൃശ്ശൂരിൽ നവജാത ശിശുക്കളെ അമ്മ അനീഷ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരമാണ് [more…]
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള.. ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശന അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ റിവൈസിങ് കമ്മിറ്റി സിനിമ കണ്ടെന്നും, ജാനകി എന്ന പേര് [more…]
പുതുക്കാട്ടെ നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പുതുക്കാട്ടെ നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളായ അനീഷ, ഭവിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. നവജാത ശിശുക്കളെ സംസ്‌കരിച്ചെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ ഇന്ന് ഫോറൻസിക് പരിശോധനയും നടക്കും. [more…]
https://www.jaldee.com/AatmaAyurvedicTrust/booking
https://www.jaldee.com/AatmaAyurvedicTrust/booking
എയർ ഇന്ത്യ വിമാനം അടിയന്തരമായി കൊൽക്കത്തയിൽ ഇറക്കി.. കാരണം???
എയർ ഇന്ത്യ വിമാനം അടിയന്തരമായി കൊൽക്കത്തയിൽ ഇറക്കി എയർ ഇന്ത്യ ടോക്യോ – ദില്ലി വിമാനം കൊൽക്കത്തയിൽ ഇറക്കി. കാബിനകത്തെ താപനില ഉയർന്നതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലാണ് സാങ്കേതിക [more…]
ടിക്കറ്റ് റിസർവേഷനിൽ മാറ്റം.. റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ്
ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നത് [more…]
നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ യുവാവും, യുവതിയും അറസ്റ്റിൽ
*നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടു .**സംഭവം വെളിപ്പെടുത്തിയ യുവാവും, യുവതിയും അറസ്റ്റിൽ :* പുതുക്കാട്: നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ പുതുക്കാട് ആമ്പല്ലൂർ സ്വദേശിയായ ഭവിൻ 26 വയസ്സ്,ചേനക്കാല (H) ആമ്പല്ലൂർ എന്നയാളും കാമുകിയായ. മറ്റത്തൂർ [more…]
🧶നിങ്ങൾക്കും നല്ലൊരു ഫാഷൻ ഡിസൈനറാകാം…..!!!!✨
🧶നിങ്ങൾക്കും നല്ലൊരു ഫാഷൻ ഡിസൈനറാകാം…..!!!!✨ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഒരു വർഷത്തെ DIPLOMA IN COMPUTER AIDED FASHION DESIGNING കോഴ്സിലൂടെ. ✨Traditional embroideries✨Fabric paintings✨Textile Science✨Garment Construction✨Fashion thinking and Design process✨Vector [more…]
മാള കെപിവൈഎം- കെപിഎംഎഫ് സഹോദര്യ സംഗമം നടത്തി.
കെപിവൈഎം_കെപിഎംഎഫ് സഹോദര്യ സംഗമം നടത്തി. മാള കേരള പുലയർ യൂത്ത്മൂവ്മെൻറ്__ കേരള പുലയർ മഹിള ഫെഡറേഷൻ സംയുക്ത സാഹോദര്യ സംഗമം മാപ്രാണം പികെ ചാത്തൻമാസ്റ്റർ സ്മാരക ഹാളിൽ നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി കെഎ തങ്കപ്പൻ [more…]
പാലക്കാട് ചാലിശേരിയിൽ കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു
പാലക്കാട് ചാലിശേരിയിൽ കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു. ചാലിശേരി ഗവ: എൽ.പി. സ്‌കൂളിന്റെ മതിലാണ് 20 മീറ്ററോളം ഭാഗം സ്കൂൾ കോമ്പൗണ്ടിലേക്ക് തകർന്നുവീണത്. ഇന്ന് അവധി ദിവസമായതിനാൽ വൻ അപകടമാണ് ഒഴിവായത്. [more…]
