പുരിയിൽ ക്ഷേത്രത്തിനടുത്ത് തിക്കിലും തിരക്കിലും മൂന്നുപേർ മരിച്ചു
ഒഡീഷയിലെ പുരിയിൽ ഞായറാഴ്ച പുലർച്ചെ ഗുണ്ടിച്ച ക്ഷേത്രത്തിനടുത്തുള്ള സരദാബാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തുതു. ക്ഷേത്ര പരിസരത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



+ There are no comments
Add yours