ദീപാ കെ. നായർക്ക് പുരസ്‌കാരം നൽകി

Estimated read time 0 min read

തിരുവനന്തപുരം : ഗ്ലോബൽ ഹെൽത്ത്‌ ആൻഡ് എഡ്യൂക്കേഷൻ
സൊസൈറ്റിയും ദേശീയ മലയാളവേദിയും സംയുക്തമായി ഏർപ്പെടുത്തിയ പി. എൻ പണിക്കർ സ്മാരക പുരസ്‌കാരം സംഗീത മേഖലയിലെ മികവിന് ദീപാ കെ. നായർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പിച്ചു.
പി. എൻ പണിക്കരുടെ മകൻ
ബാലഗോപാൽ,ചലച്ചിത്ര നടൻ
എ. എസ് ജോബി,
പനച്ചമൂട് ഷാജഹാൻ,
മുജീബ് റഹ്മാൻ,അഡ്വ. ഫസീഹ റഹിം, ഡോ. ഗീതാ ഷാനവാസ്‌,ഷംസ് ആബ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ ക്യാപ്ഷൻ

ഗ്ലോബൽ ഹെൽത്ത്‌ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയും
ദേശീയ മലയാളവേദിയും സംയുക്ത മായി ഏർപ്പെടുത്തിയ പി. എൻ പണിക്കർ സ്മാരക പുരസ്‌കാരം സംഗീത മേഖലയിലെ മികവിന് ദീപാ കെ. നായർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നൽകുന്നു.

റഹിം പനവൂർ
ഫോൺ : 9946584007

+ There are no comments

Add yours