Month: November 2026
പുത്തൻചിറ കൃഷി ഭവൻ കെട്ടിടം മന്ത്രി നാടിനു സമർപ്പിച്ചു.
പുത്തൻചിറ കൃഷി ഭവൻ കെട്ടിടം മന്ത്രി നാടിനു സമർപ്പിച്ചു. മാള 37.2 ലക്ഷം രൂപ ചെലവിൽ നവീകരിച്ച പുത്തൻചിറ കൃഷി ഭവൻ കെട്ടിടം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നാടിനു സമർപ്പിച്ചു. കൃഷി [more…]
മ്യാൻമറിൽ വൻ ഭൂകമ്പം;
മ്യാൻമറിൽ വൻ ഭൂകമ്പം; നിരവധി ആളുകൾ അപകടത്തിൽ മ്യാൻമറിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ബർമയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒരുപാട് സമയം തുടർ ചലനം തുടർന്നു [more…]
കോട്ടയത്ത് യു ഡി ക്ലർക്കിനെ കാണാതായി
കോട്ടയത്ത് യു ഡി ക്ലർക്കിനെ കാണാതായി കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ [more…]
മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ
മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 100 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൃശ്ശൂർ അമ്മാടം സ്വദേശി കൈലാസ് കോടന്നൂരിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. [more…]
പട്രോളിംഗിംനിടെ എസ്ഐയ്ക്ക് കുത്തേറ്റു
തിരുവനന്തപുരത്ത് എസ്ഐയ്ക്ക് കുത്തേറ്റു തിരുവനന്തപുരം പൂജപ്പുര സ്റ്റേഷനിലെ എസ്ഐ സുധീഷിന് പട്രോളിംഗിംനിടെ കുത്തേ റ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൂജപ്പുര വിജയമോഹിനി മില്ലിന് സമീപത്ത് വച്ച് ഗുണ്ടയായ ശ്രീജിത്ത് ഉണ്ണി മദ്യപിച്ച് ബഹളം വച്ചതിനെ [more…]
കുതിച്ചുയർന്ന് സ്വർണവില
സ്വർണവില കേട്ടാൽ കിളിപാറും; റെക്കോർഡ് വർധന സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന [more…]
നടിയെ കൊന്നു മാലിന്യക്കുഴിലിട്ട് കോൺക്രീറ്റ് ചെയ്ത പൂജാരിക്ക് ജീവപര്യന്തം തടവ്
നടിയെ കൊന്നു മാലിന്യക്കുഴിലിട്ട ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ് വിവാഹം കഴിക്കാൻ നിർബന്ധിച്ച നടിയെ കൊന്നു മാലിന്യക്കുഴിലിട്ടു കോൺക്രീറ്റ് ചെയ്ത ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്. ഹൈദരാബാദ് നഗരത്തെ നടുക്കിയ നടി അപ്സര കൊലക്കേസിലാണ് കാമുകനായിരുന്ന വെങ്കട്ട [more…]
ഈ സംസ്ഥാനത്ത് റംസാന് ഇനി അവധിയില്ല
റംസാന് ഇനി അവധിയില്ല അവധി ദിനങ്ങളുടെ പട്ടികയിൽ നിന്ന് റംസാൻ നീക്കം ചെയ്തു ബിജെപി ഭരിക്കുന്ന ഹരിയാന സർക്കാർ. ഈ വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രഖ്യാപിച്ചു. [more…]
സ്റ്റീഫൻ അവതരിച്ചിട്ട് ഇന്ന് ആറാം വർഷം
എമ്പുരാൻ ആരവത്തിനിടെ ലൂസിഫറിന്റെ ആറാം വർഷം എമ്പുരാനിലൂടെ അബ്രാം ഖുറേഷിയും സയിദ് മസൂദും പ്രിയദർശിനിയും ജതിൻ രാംദാസും തിയേറ്ററുകളിൽ തരംഗം തീർക്കുന്നതിനിടെ ഈ കഥാപാത്രങ്ങളെ മലയാളി ആദ്യമായി കണ്ട ലൂസിഫർ എന്ന ചിത്രം ഇന്ന് [more…]
നടൻ പ്രഭാസിന്റെ വിവാഹം???.. സത്യം പുറത്ത്
നടൻ പ്രഭാസിന്റെ വിവാഹം ഉടൻ? സത്യമിത് പ്രിയനടൻ പ്രഭാസ് വിവാഹിതനാകുന്നു എന്ന വിവരം അൽപം മുൻപാണ് പുറത്തുവന്നത്. ഹൈദരാബാദിലെ ഒരു പ്രധാന ബിസിനസുകാരൻ്റെ മകളാണ് വധു. ഉടൻ തന്നെ വിവാഹം ഉണ്ടാകും എന്നൊക്കെയാണ് വാർത്തകൾ [more…]
