തിരുവനന്തപുരത്ത് എസ്ഐയ്ക്ക് കുത്തേറ്റു
തിരുവനന്തപുരം പൂജപ്പുര സ്‌റ്റേഷനിലെ എസ്ഐ സുധീഷിന് പട്രോളിംഗിംനിടെ കുത്തേ റ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പൂജപ്പുര വിജയമോഹിനി മില്ലിന് സമീപത്ത് വച്ച് ഗുണ്ടയായ ശ്രീജിത്ത് ഉണ്ണി മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് വിവരം അറിഞ്ഞെത്തിയ സുധീഷും സംഘവും ഉണ്ണിയെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്.
കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
ഇയാൾക്കായി തെരച്ചിൽ തുടങ്ങി
പട്രോളിംഗിംനിടെ എസ്ഐയ്ക്ക് കുത്തേറ്റു

+ There are no comments
Add yours