ഈ സംസ്ഥാനത്ത് റംസാന് ഇനി അവധിയില്ല

Estimated read time 0 min read

റംസാന് ഇനി അവധിയില്ല

അവധി ദിനങ്ങളുടെ പട്ടികയിൽ നിന്ന് റംസാൻ നീക്കം ചെയ്‌തു ബിജെപി ഭരിക്കുന്ന ഹരിയാന സർക്കാർ. ഈ വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഇതിൽ അതൃപ്തി പ്രകടിപ്പിച്ചു. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഈ രീതി നടപ്പിലാക്കാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു


+ There are no comments

Add yours