സ്റ്റീഫൻ അവതരിച്ചിട്ട് ഇന്ന് ആറാം വർഷം

Estimated read time 1 min read

എമ്പുരാൻ ആരവത്തിനിടെ ലൂസിഫറിന്റെ ആറാം വർഷം

എമ്പുരാനിലൂടെ അബ്രാം ഖുറേഷിയും സയിദ് മസൂദും പ്രിയദർശിനിയും ജതിൻ രാംദാസും തിയേറ്ററുകളിൽ തരംഗം തീർക്കുന്നതിനിടെ ഈ കഥാപാത്രങ്ങളെ മലയാളി ആദ്യമായി കണ്ട ലൂസിഫർ എന്ന ചിത്രം ഇന്ന് 6-ാം വാർഷികം ആഘോഷിക്കുകയാണ്. 2019 മാർച്ച് 28നായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫർ തിയേറ്ററിലേക്ക് എത്തിയത്. കേരള ബോക്സ് ഓഫിസിൽ 50 കോടിയെന്ന ചരിത്രനേട്ടം ഉൾപ്പടെ സിനിമ സ്വന്തമാക്കിയിരുന്നു

+ There are no comments

Add yours