Month: November 2026
ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റാൻ ഇനി എളുപ്പം… ഉത്തരവ് ഇറങ്ങി
ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റാനുള്ള സങ്കീർണതകൾ മാറ്റി സർക്കാർ ഉത്തരവിറക്കി. നിലവിൽ ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റണമെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനം ഇറക്കി ശേഷമേ ജനന രേഖകളിൽ മാറ്റം വരുത്താൻ കഴിയുമായിരുന്നുള്ളൂ. മറ്റ് സംസ്ഥാനങ്ങളിലും [more…]
തൃശ്ശൂരിൽ 12കാരിക്കു നേരെ ലൈംഗികാതിക്രമം.. 94 കാരന് ആറ് വർഷം തടവും 25000 രൂപ പിഴയും
തൃശ്ശൂരിൽ 12കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 94കാരനെ കുന്നംകുളം പോക്സോ കോടതി ആറ് വർഷം വെറും തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വടക്കെക്കാട് പൊലീസ് കഴിഞ്ഞ വർഷം സീനിയർ സിറ്റിസണായി ആദരിച്ച വടക്കെക്കാട് [more…]
ഷോക്ക്…ഏപ്രിൽ മാസവും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി.
അടുത്ത മാസവും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക. ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഇതാണ് അടുത്ത മാസം [more…]
സ്റ്റേ നീക്കി…. ‘വീര ധീര സൂരൻ’ പ്രദർശനം ആരംഭിച്ചു
പ്രതിസന്ധികൾക്ക് വിരാമം; ‘വീര ധീര സൂരൻ’ പ്രദർശനം ആരംഭിച്ചു ചിയാൻ വിക്രം ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമായ ‘വീര ധീര സൂരൻ’ പ്രതിസന്ധികൾ തരണം ചെയ്ത് ഒടുവിൽ തിയേറ്ററിലേക്ക്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള സ്റ്റേ [more…]
കണ്ണൂർ ചെക്പോസ്റ്റിൽ പരിശോധന.. സ്വകാര്യ ബസിൽ കണ്ടെത്തിയത് നൂറ്റിയൻപത് തോക്കിൻ തിരകൾ
കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ നിന്ന് നൂറ്റിയൻപത് തോക്കിൻ തിരകൾ കണ്ടെത്തി. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ ബർത്തിനുളളിൽ ബാഗിൽ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകൾ കണ്ടെത്തിയത്. നാടൻ തോക്കിൽ [more…]
രാമ ജന്മഭൂമി വാച്ച് ധരിച്ച് സൽമാൻ ഖാൻ.. വില വെറും 61 ലക്ഷം…
61 ലക്ഷത്തിന്റെ്റെ രാമ ജന്മഭൂമി വാച്ച് ധരിച്ച് സൽമാൻ ഖാൻ രാമ ജന്മഭൂമി സ്പെഷ്യൽ എഡിഷൻ വാച്ച് ധരിച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. ഏകദേശം 61 ലക്ഷം രൂപ വിലവരുന്ന വാച്ച് [more…]
പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി നാല് വിദ്യാർഥികൾ
പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. [more…]
സംസ്ഥാനത്ത് പെൻഷൻ വിതരണം തുടങ്ങി
സംസ്ഥാനത്ത് പെൻഷൻ വിതരണം തുടങ്ങി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഗുണഭോക്താക്കൾക്ക് ഇന്ന് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി 817 കോടി [more…]
തൃശൂർ ശ്രീരാമൻ ചിറയിൽ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശൂർ വാർത്താകുറിപ്പ് 27.03.2025* *ശ്രീരാമൻ ചിറയിൽ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു* വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ശ്രീരാമൻ ചിറ പാടശേഖരത്തിലെ [more…]
ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പ് കേസിലെ 2 പ്രതികൾക്കെതിരെ ഒരു തട്ടിപ്പ് കേസു കൂടി
*ഇരിങ്ങാലക്കുട ഇറിഡിയെ തട്ടിപ്പ് കേസിലെ 2 പ്രതികൾക്കെതിരെ ഒരു തട്ടിപ്പ് കേസു കൂടി രജിസ്റ്റർ ചെയ്തു.* ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിയിൽ നിന്ന് കൽക്കത്തയിലുള്ള മഠത്തിലെ മരിച്ചുപോയ ആളുകളുടെ അവകാശികളില്ലാത്ത കെട്ടികിടക്കുന്ന പണം ലഭിക്കുന്നതിനു [more…]
