കോട്ടയത്ത് യു ഡി ക്ലർക്കിനെ കാണാതായി

Estimated read time 0 min read

കോട്ടയത്ത് യു ഡി ക്ലർക്കിനെ കാണാതായി



കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്‌മി (41) യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി.

+ There are no comments

Add yours