Estimated read time 0 min read
News

ഓൺലൈൻ ട്രേഡിങിലൂടെ 45 ലക്ഷം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങിലൂടെ 45 ലക്ഷം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി ഹിത കൃഷ്ണയാണ് (30) പിടിയിലായത്. ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശിയായ കിരൺ കുമാറിൽ നിന്ന് പണം തട്ടിയ കേസിലാണ് [more…]

Estimated read time 1 min read
News

ആറാട്ടുപുഴ പൂരം പ്രശ്നോത്തരി മാർച്ച് 30 ഞായറാഴ്ച

*ആറാട്ടുപുഴ പൂരം പ്രശ്നോത്തരി മാർച്ച് 30 ഞായറാഴ്ച* ആറാട്ടുപുഴ:  ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നടത്തുന്ന ആറാട്ടുപുഴ പൂരം പ്രശ്നോത്തരി മാർച്ച് 30 ഞായറാഴ്ച രാവിലെ 9ന് ഒറ്റഘട്ടമായി നടത്തുന്നു. തന്ത്രി മുഖ്യനും ആറാട്ടുപുഴ ക്ഷേത്രത്തിന്റെ മാർഗ്ഗദർശിയുമായിരുന്ന [more…]

Estimated read time 1 min read
News

ബെംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടിൽ വിഷു സ്പെഷ്യൽ സർവീസ് ഒരുക്കി KSRTC.

വിഷുവിന് നാട്ടിൽ പോകാൻ സ്പെഷ്യൽ സംവീസുമായി KSRTC വിഷു അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്ന അയൽ സംസ്ഥാനത്ത് താമസിക്കുന്ന മലയാളികൾക്ക് സന്തോഷവാർത്ത. ബെംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടിൽ വിഷു സ്പെഷ്യൽ സർവീസ് ഒരുക്കി KSRTC. [more…]

Estimated read time 1 min read
News

മോഹൻലാലിനെതിരെ രാമസിംഹൻ

‘മോഹൻലാലിന് സൈന്യത്തിൽ തുടരാൻ അർഹതയില്ല’ എമ്പുരാൻ റിലീസിന് പിന്നാലെ മോഹൻലാലിനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. താരത്തിന് ലഭിച്ച കേണൽ പദവിക്കെതിരെയാണ് പുതിയ വിമർശനം. മോഹൻലാൽ സൈന്യത്തിൽ തുടരാൻ ഇനി അർഹനല്ലെന്ന് സംവിധായകനും BJP പ്രവർത്തകനുമായ [more…]

Estimated read time 1 min read
News

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല.. ഹർജി തള്ളി

കുഴൽനാടന് തിരിച്ചടി; മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ആശ്വാസം. കേസിൽ വിജിലൻസ് അന്വേഷണമില്ല. CMRL-എക്സാ ലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പട്ട് മാത്യു കുഴൽനാടൻ MLAയും [more…]

Estimated read time 0 min read
News

അസമയത്ത് വഴിയരികിൽ തനിച്ചു നിൽക്കുന്നത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് നേപ്പാൾ യുവതിയുടെ ക്രൂര മർദ്ദനം.

അസമയത്ത് വഴിയരികിൽ തനിച്ചു നിൽക്കുന്നത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് നേപ്പാൾ യുവതിയുടെ ക്രൂര മർദ്ദനം. എറണാകുളം അയ്യമ്പുഴയിൽ ആണ് സംഭവം. അയ്യമ്പുഴയുടെ ചില ഭാഗങ്ങളിൽ ലഹരി സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ [more…]

Estimated read time 0 min read
News

പുത്തൻചിറ കൃഷി ഭവൻ കെട്ടിടം മന്ത്രി നാടിനു സമർപ്പിച്ചു.

പുത്തൻചിറ കൃഷി ഭവൻ കെട്ടിടം മന്ത്രി നാടിനു സമർപ്പിച്ചു.  മാള  37.2 ലക്ഷം രൂപ ചെലവിൽ നവീകരിച്ച പുത്തൻചിറ കൃഷി ഭവൻ കെട്ടിടം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നാടിനു സമർപ്പിച്ചു. കൃഷി [more…]

Estimated read time 1 min read
News

കാട്ടൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ശ്രീവത്സനെ കാപ്പ ചുമത്തി നാടു കടത്തി

*ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു…..കുപ്രസിദ്ധ ഗുണ്ട ശ്രീവത്സനെ കാപ്പ ചുമത്തി നാടു കടത്തി*      കാട്ടൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കാട്ടൂർ വില്ലേജ് പൊഞ്ഞനം ദേശത്ത് പള്ളിചാടത്ത് വീട്ടിൽ ശ്രീവത്സനെ യാണ് [more…]

Estimated read time 1 min read
News

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ രണ്ട് യുവാക്കൾ റിമാന്റിൽ

*പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ രണ്ട് യുവാക്കൾ റിമാന്റിൽ* കൊടുങ്ങല്ലൂർ : 10-ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികൾക്ക് മദ്യം വാങ്ങിതരാമെന്ന് പറഞ്ഞ് കുട്ടികളിൽ നിന്ന് പിരിവ് വാങ്ങി ബീവറേജിൽ നിന്ന് [more…]

Estimated read time 1 min read
News

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്സ് സ്കൂളിന് ബസ് കൈമാറി*

*അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്സ് സ്കൂളിന് ബസ് കൈമാറി* അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്കൂളിലേക്ക് സി.സി മുകുന്ദൻ എംഎൽഎ ബസ് കൈമാറി.  2023-24 വര്‍ഷത്തെ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് 15.8  [more…]