മ്യാൻമറിൽ വൻ ഭൂകമ്പം;

Estimated read time 0 min read

മ്യാൻമറിൽ വൻ ഭൂകമ്പം; നിരവധി ആളുകൾ അപകടത്തിൽ

മ്യാൻമറിൽ വൻ ഭൂകമ്പം. റിക്‌ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ബർമയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒരുപാട് സമയം തുടർ ചലനം തുടർന്നു നിന്നു. ഇതുവരെ മരണങ്ങൾ റിപ്പോൾട്ട് ചെയ്‌തിട്ടില്ല. ഭൂകമ്പം നിരവധി ആളുകളെ ബാധിച്ചു എന്നാണ് റിപ്പോർട്ട്. ബാങ്കോക്ക് തായ്‌ലൻഡ്, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലും പ്രകമ്പനം ഉണ്ടായി. സുനാമിക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്

+ There are no comments

Add yours