നടിയെ കൊന്നു മാലിന്യക്കുഴിലിട്ട് കോൺക്രീറ്റ് ചെയ്ത പൂജാരിക്ക് ജീവപര്യന്തം തടവ്

Estimated read time 0 min read

നടിയെ കൊന്നു മാലിന്യക്കുഴിലിട്ട ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച നടിയെ കൊന്നു മാലിന്യക്കുഴിലിട്ടു കോൺക്രീറ്റ് ചെയ്ത ക്ഷേത്രപൂജാരിക്ക് ജീവപര്യന്തം തടവ്. ഹൈദരാബാദ് നഗരത്തെ നടുക്കിയ നടി അപ്സര കൊലക്കേസിലാണ് കാമുകനായിരുന്ന വെങ്കട്ട സായികൃഷ്ണയ്ക്കു കോടതി ശിക്ഷ വിധിച്ചത്. 2023 ജൂണിലാണ് തെലുഗു സീരിയൽ നടിയുടെ മൃതദേഹം മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വെങ്കട്ട സായികൃഷ്‌ണ പൂജാരിയായിരുന്ന ക്ഷേത്രത്തിലെ നിത്യസന്ദർശകയായിരുന്നു അപ്സര.

+ There are no comments

Add yours