Month: November 2026
ഹാർഡ് ഡിസ്ക് മോഷ്ടിച്ചു…ഓഫീസിന് മുന്നിൽ പ്രതിഷേധ സമരവുമായി നടി സോന ഹെയ്ഡൻ.
സമരവുമായി നടി സോന; വൻ വിവാദം സിനിമയിലെ ടെക്നീഷന്മാരുടെ സംഘടനയായ ഫെഫിയുടെ ചെന്നൈയിലെ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരവുമായി നടി സോന ഹെയ്ഡൻ. തൻ്റെ ജീവിതകഥ പറയുന്ന സ്മോക്ക് എന്ന സിനിമ നടി രചിച്ച് [more…]
നടൻ മോഹൻലാലിനെ പിന്തുണച്ച് കേരള ബിജെപി പ്രഭാരി
നടൻ മോഹൻലാലിനെ പിന്തുണച്ച് കേരള ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ രം ഗത്ത്. മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പോയി പ്രാർത്ഥിച്ച നടൻ മോഹൻലാലിന് പിന്തുണ അറിയിക്കുകയായിരുന്നു പ്രകാശ് ജാവ്ദേക്കർ. ഇതാണ് ഇന്ത്യൻ പാരമ്പര്യമെന്നും, വിശ്വ [more…]
സർവ്വകലാശാല അഡ്മിഷൻ നേടണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം വേണ്ടി വന്നേക്കും
ലഹരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായക ചുവടുവയ്പുമായി കേരള സർവ്വകലാശാല. കേരള സർവ്വകലാശാല കോളേജിൽ അഡ്മിഷൻ നേടണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം. ഡിഗ്രി, പിജി, ഗവേഷണ പ്രോഗ്രാമുകളിൽ ചേരണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കണം. [more…]
കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ ലഹരി പാർട്ടി! നാൽവർ സംഘം പിടിയിൽ
ഓരോ ദിവസവും ലഹരിക്കടത്തിന്റെയും അക്രമത്തിന്റെയും വാർത്തകളാണ് കേരളത്തിൽ നിന്നും വരുന്നതല്ലേ. ഇപ്പോഴിതാ മറ്റൊരു വിചിത്ര വാർത്തയാണ് കൊല്ലത്ത് നിന്നും വന്നിരിക്കുന്നത്. സുഹൃത്തിന് കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി നടത്തിയിരിക്കുകയാണ് 4 പേരടങ്ങുന്ന ഒരു സംഘം. [more…]
പാലക്കാട് നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് 6 വയസുകാരന് പൊള്ളലേറ്റു
പാലക്കാട് നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് 6 വയസുകാരന് പൊള്ളലേറ്റു. മണ്ണാർക്കാടാണ് സംഭവം. അച്ഛനും മകനും യാത്രക്കിടെ ഫോൺ കോൾ വന്നതിനാൽ സ്ട്ടർ നിർത്തി സംസാരിക്കുന്നതിനിടെയാണ് തീപിടിച്ചത്. എൻജിന്റെ ഭാഗത്ത് നിന്ന് തീ ആളിക്കത്തുന്നത് കണ്ടയുടൻ [more…]
അസാധാരണ നടപടിയെന്ന് രാജീവ്
അസാധാരണ നടപടിയെന്ന് രാജീവ് അമേരിക്കൻ യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്നു മന്ത്രി പി രാജീവ്. അനുമതി നിഷേധിച്ചത് എന്തിനെന്ന് അറിയില്ല സ്വാഭാവികമായി ലഭിക്കേണ്ടതായിരുന്നു. യാത്രയ്ക്ക് അനുമതി ലഭിക്കാതെ ആയതോടെ കേരളത്തിൻ്റെ [more…]
മെസി നയിക്കുന്ന അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്
നായകൻ ലിയോണൽ മെസി നയിക്കുന്ന അർജൻ്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിലെത്തും. പ്രദർശന ഫുട്ബോൾ മത്സരത്തിൽ കളിക്കാനായാണ് അർജന്റീന ദേശീയ ഫുട്ബോൾ 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറിൽ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോൺസർമാരായ [more…]
*യുവാവിനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്..*
*യുവാവിനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്..* പുതുക്കാട് : പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂർ മാവിൻചുവട് എന്ന സ്ഥലത്ത് വെച്ച് കല്ലൂർ പ്ലാവിൻകുന്ന് സ്വദേശിയായ കുറുവത്ത് [more…]
സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി.
സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കൂടി. ഇന്ന് നേരിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 65,650 [more…]
കരുവന്നൂർ സഹകരണ ബാങ്ക് കേസ് : കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം നൽകി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് [more…]
