Month: November 2026
സ്ക്കൂളിൽ നിന്നും പടിയിറങ്ങുന്ന അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി.
22 വർഷത്തെ ഔദ്യോഗിക ജീവതത്തിനു ശേഷം സ്ക്കൂളിൽ നിന്നും പടിയിറങ്ങുന്ന അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. വെള്ളാംങ്ങല്ലൂർ വള്ളിവട്ടം ഗവ.യുപി സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപിക അമ്പിളി 22വർഷത്തെ അദ്ധ്യാപനത്തിനു ശേഷം ഈ അദ്ധ്യയന വർഷം [more…]
ചാലക്കുടി നഗരത്തിൽ പുലിയിറങ്ങി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ചാലക്കുടി നഗരത്തിൽ പുലിയിറങ്ങി, സിസിടിവി ദൃശ്യങ്ങൾ പുറത്ത് ചാലക്കുടി നഗരത്തിൽ പുലിയിറങ്ങി. സൗത്ത് ജംഗ്ഷനിൽ നിന്ന് 150 മീറ്റർ മാറി ബസ് സ്റ്റാൻഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലാണ് പുലിയെ കണ്ടത്. 24-ാം തീയതി പുലർച്ചെയാണ് [more…]
മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിനു മുമ്പിൽ ധർണ്ണ നടത്തി.
ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധനാവശ്യം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാള മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ മാള ഗ്രാമ പഞ്ചായത്തിനു മുമ്പിൽ ധർണ്ണ നടത്തി. കെ [more…]
ബിസിനസുകാരനായ യുവാവ് കൊല്ലപ്പെട്ടതി സംഭവത്തിൽ ഭാര്യയും ഭാര്യാമാതാവും അറസ്റ്റിൽ
ബിസിനസുകാരനായ യുവാവ് കൊല്ലപ്പെട്ടതി സംഭവത്തിൽ യുവാവിന്റെ ഭാര്യയേയും ഭാര്യാമാതാവിനെയും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ലോക്നാഥ് സിംഗ് എന്ന മുപ്പത്തേഴുകാരനെ കൊലപ്പെടുത്തിയ ഭാര്യ യശസ്വിനി, യുവതിയുടെ അമ്മ ഹേമ ബായി എന്നിവരെയാണ് പൊലീസ് അറസ്റ്റ് [more…]
പുത്തൻച്ചിറ ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച അംഗനവാടി ഉൽഘാടനം പി. കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.
പുത്തൻച്ചിറ ഗ്രാമ പഞ്ചായത്തിൽ വാർഡ് രണ്ട് മാലിന്യ മുക്ത പ്രഖ്യാപനവും നവീകരിച്ച അംഗനവാടി ഉൽഘാടനവും ജില്ല പഞ്ചായത്ത് മെമ്പർ പി. കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. കുടുംബ ശ്രീ സി ഡി എസ് മെമ്പർ [more…]
പണം പിൻവലിച്ചാൽ ഇനി വലിയ വില കൊടുക്കേണ്ടി വരും
ATM ഉപയോഗിക്കാറുണ്ടോ; എങ്കിൽ പോക്കറ്റ് ചോരും മെയ് 1 മുതൽ ATM ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി RBI. സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപ, സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപ എന്ന നിരക്കിലാണ് [more…]
ഫേസ്ബുക്ക് ബാൻ ചെയ്ത് ഈ രാജ്യം
ഫേസ്ബുക്ക് ബാൻ ചെയ്ത് പാപുവ ന്യൂ ഗിനിയ തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസംഗം തുടങ്ങിയവ ഷെയർ ചെയ്യുന്നു എന്ന് കാട്ടി ഫേസ്ബുക്ക് ബാൻ ചെയ്ത് പസഫിക്ക് രാജ്യമായ പാപുവ ന്യൂ ഗിനിയ. FBയിൽ വ്യക്തമായ [more…]
ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീലിനെ തളച്ച് അർജന്റീന
ഫുട്ബോൾ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ കാനറികളെ ഗ്രിൽ ചെയ്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. സൂപ്പർതാരങ്ങളായ മെസിയും, നെയ്മറും ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്റീന ബ്രസീലിനെ തളച്ചത്. അർജന്റീനയ്ക്ക് വേണ്ടി [more…]
ബൈപ്പാസ് റോഡിൽ വാഴക്കുല ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.
തിരുവനന്തപുരം ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നഗരത്തിലേക്ക് വാഴക്കുല കയറ്റി വന്ന മിനിലോറി ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ വെള്ളാർ ജങ്ഷന് സമീപം ആയിരുന്നു സംഭവം. [more…]
ആലുവ യുസി കോളേജിലെ ഹോസ്റ്റലുകൾ അടയ്ക്കും
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും ഉണ്ടായതിനെ തുടർന്ന് ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകൾ താത്കാലികമായി അടയ്ക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഹോസ്റ്റലിലെ 25ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക അവശത നേരിട്ട സാഹചര്യത്തിലാണിത്. കിണറിൽ നിന്നാണ് ഹോസ്റ്റലിൽ കുടിവെള്ളം [more…]
