മെസി നയിക്കുന്ന അർജൻ്റീന ഫുട്ബോൾ ടീം  കേരളത്തിലേക്ക്

Estimated read time 0 min read

നായകൻ ലിയോണൽ മെസി നയിക്കുന്ന അർജൻ്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിലെത്തും. പ്രദർശന ഫുട്ബോൾ മത്സരത്തിൽ കളിക്കാനായാണ് അർജന്റീന ദേശീയ ഫുട്ബോൾ 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറിൽ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോൺസർമാരായ എച്ച് എസ് ബി സി അറിയിച്ചു.

+ There are no comments

Add yours