Estimated read time 0 min read
News

കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക്  കേസ്.. പ്രതികൾക്ക് ജാമ്യം

കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസുകളിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂർ കേസിലെ പ്രതികളായ സതീഷ് കുമാർ, കിരൺ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കണ്ടല കേസിലെ പ്രതി അഖിൽ ജിത്തിനും [more…]

Estimated read time 1 min read
News

ഒരേ സിറിഞ്ച്…10 പേർക്ക് HIV…സംഭവം മലപ്പുറത്ത്

ഒരേ സിറിഞ്ചിൽ ലഹരി ഉപയോഗം; 10 പേർക്ക് HIV ലഹരി ഉപയോഗം വഴി 9 പേർക്ക് HIV. ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് ഉപയോഗിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്.സംഭവം മലപ്പുറം വളാഞ്ചേരിയിലാണ്. 6 മലയാളികൾക്കും 4 [more…]

News

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 320 രൂപയാണ് വർധിച്ചത്. 65,880 രൂപയായാണ് സ്വർണവില ഉയർന്നത്. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വർധിച്ചത്. 8235 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 20ന് 66,480 [more…]

Estimated read time 0 min read
News

താമരശ്ശേരി ഷിബില കൊലപാതകത്തിൽ പ്രതി യാസിറുമായുള്ള തെളിവെടുപ്പ് പൂർത്തിയായി

താമരശ്ശേരി ഷിബില കൊലപാതകത്തിൽ പ്രതി യാസിറുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. പ്രതിഷേധം കണക്കിലെടുത്ത് കൊലപാതകം നടന്ന ഷിബിലയുടെ വീട്ടിൽ തെളിവെടുപ്പ് ഒഴിവാക്കിയാണ് പ്രതിയെ കോടതയിൽ ഹാജരാക്കിയത്. ഈ മാസം 29 വരെയാണ് കോടതി പ്രതിയെ പൊലീസ് [more…]

Estimated read time 0 min read
News

കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് [more…]

Estimated read time 0 min read
News

മണ്ണാർക്കാട് കൗതുകമായി നാലു കാലുള്ള കോഴി

മണ്ണാർക്കാട് കോഴിക്കടയിൽ വിൽപ്പനക്കെത്തിയ കോഴി ഏവർക്കും കൗതുകമായി. ഈ കോഴിക്ക് നാല് കാലുണ്ട് എന്നതായിരുന്നു കൗതുകത്തിന്റെ കാരണം. അത്ഭുതകോഴിയെ കാണാൻ നിരവധി പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി.മണ്ണാർക്കാട് സി പി എം ഓഫീസിന് സമീപത്തുള്ള [more…]

Estimated read time 1 min read
News

എമ്പുരാൻ തിയേറ്ററുകളിൽ…ഉത്സവ ലഹരിയിൽ ആരാധകർ

നാടെങ്ങും എമ്പുരാൻ ഓളം… മലയാള സിനിമ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഉത്സവലഹരിയിലാണ് ആരാധകർ ചിത്രത്തെ വരവേറ്റിരിക്കുന്നത്. കേരളത്തിൽ മാത്രം 750 സ്ക്രീനുകളിൽ ചിത്രം പ്രദർശനം [more…]

Estimated read time 1 min read
News

കലാഭവൻ മണിയുടെ സഹോദരി അമ്മിണി രാമൻകുട്ടി അന്തരിച്ചു

*കലാഭവൻ മണിയുടെ സഹോദരി അമ്മിണി രാമൻകുട്ടി അന്തരിച്ചു*    *===============* *ഇരിങ്ങാലക്കുട* : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വെള്ളക്കാട്ട് ആനക്കച്ചിറ വീട്ടിൽ പരേതനായ രാമൻകുട്ടി ഭാര്യ അമ്മിണി ( 77 ) അന്തരിച്ചു.( പരേതനായ [more…]

Estimated read time 0 min read
News

തുമ്പിപ്പെണ്ണും പൂത്തിരിയും ജയിലിലേക്ക്… കോടതി വിധി വന്നു

കൊച്ചിയിലെ തുമ്പിപ്പെണ്ണും പൂത്തിരിയും പെട്ടു ഗയിസ്! കൊച്ചിയിലെ ലഹരിവിപണിയിലെ പ്രധാന കണ്ണികളായ തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന സൂസിമോളും പൂത്തിരി എന്നുവിളിക്കുന്ന അമീർ സൊഹൈലും ജയിലിലേക്ക്. 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും [more…]

Estimated read time 1 min read
News

ജഡ്ജിയുടെ വീട്ടിൽ പൊലീസ് സംഘം

ജഡ്ജിയുടെ വീട്ടിൽ പൊലീസ് സംഘം എത്തി ദില്ലി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് കെട്ട് കണക്കിന് പണം കണ്ടെടുത്ത കേസിൽ പോലീസ് സംഘം വീട്ടിലെത്തി. ദില്ലി ഡെപ്യൂട്ടി കമ്മീഷണറും സംഘവുമാണ് ജഡ്‌ജിയുടെ [more…]