പാലക്കാട് നിർത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് 6 വയസുകാരന് പൊള്ളലേറ്റു

Estimated read time 0 min read

പാലക്കാട് നിർത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് 6 വയസുകാരന് പൊള്ളലേറ്റു. മണ്ണാർക്കാടാണ് സംഭവം. അച്ഛനും മകനും യാത്രക്കിടെ ഫോൺ കോൾ വന്നതിനാൽ സ്‌ട്ടർ നിർത്തി സംസാരിക്കുന്നതിനിടെയാണ് തീപിടിച്ചത്. എൻജിന്റെ ഭാഗത്ത് നിന്ന് തീ ആളിക്കത്തുന്നത് കണ്ടയുടൻ ഹംസക്കുട്ടി മകൻ ഹനാനെ എടുത്തുമാറ്റി. എന്നാൽ കുട്ടിയുടെ കാലിന് പൊള്ളലേറ്റു. പരിക്ക് ഗുരുതരമല്ല. ചികിത്സ നൽകിയ ശേഷം ഹനാനെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു.

+ There are no comments

Add yours