ഓരോ ദിവസവും ലഹരിക്കടത്തിന്റെയും അക്രമത്തിന്റെയും വാർത്തകളാണ് കേരളത്തിൽ നിന്നും വരുന്നതല്ലേ. ഇപ്പോഴിതാ മറ്റൊരു വിചിത്ര വാർത്തയാണ് കൊല്ലത്ത് നിന്നും വന്നിരിക്കുന്നത്. സുഹൃത്തിന് കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി നടത്തിയിരിക്കുകയാണ് 4 പേരടങ്ങുന്ന ഒരു സംഘം. പത്തനാപുരം ഒരു ലോഡ്‌ജിൽ മുറിയെടുത്തായിരുന്നു ആഘോഷം. ഇവരുടെ അടുക്കലിൽ നിന്നും കഞ്ചാവും MDMAയും പൊലീസ് പിടികൂടി. സംഭവത്തിൽ 4 പേരെയും അറസ്റ്റ് ചെയ്തു.


+ There are no comments
Add yours