Estimated read time 1 min read
News

രമണി പുരുഷോത്തമൻ അന്തരിച്ചു

0 comments

രമണി പുരുഷോത്തമൻ അന്തരിച്ചു അന്തരിച്ച പ്രശസ്ത‌ പിന്നണി ഗായകൻ കമുകറ പുരുഷോത്തമൻ്റെ ഭാര്യ രമണി പുരുഷോത്തമൻ (88) അന്തരിച്ചു. മൃതദേഹം തിരുവനന്തപുരം പേരൂർക്കടയിലെ വസതിയിൽ ഇന്ന് രാവിലെ 11.30 വരെ പൊതുദർശനം നടത്തും. സംസ്ക്‌കാരം [more…]

Estimated read time 0 min read
News

എറണാകുളം പീഡനക്കേസിൽ ഒരാൾ കസ്റ്റഡിയിൽ

0 comments

എറണാകുളം പീഡനക്കേസിൽ ഒരാൾ കസ്റ്റഡിയിൽ എറണാകുളം ചോറ്റാനിക്കരയിൽ പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. [more…]

Estimated read time 1 min read
News

അഭ്യർത്ഥനയുമായി താര ദമ്പതികളായ സെയ്‌ഫും കരീനയും രംഗത്ത്.

0 comments

‘ഇനി അങ്ങനെ ചെയ്യരുത്’; അഭ്യർത്ഥനയുമായി താര ദമ്പതികൾ കുത്തേറ്റ സംഭവത്തിന് ശേഷം പാപ്പരാസികളോട് അഭ്യർത്ഥനയുമായി താര ദമ്പതികളായ സെയ്‌ഫും കരീനയും രംഗത്ത്. പാപ്പരാസികൾ തങ്ങളുടെ വസതിക്ക് പുറത്ത് ഒത്തുകൂടരുതെന്നും മക്കളായ തൈമൂർ അലി ഖാൻ, [more…]

Estimated read time 1 min read
News

ചെന്താമരയുടെ മൊഴി പുറത്ത്..ഹിറ്റ്ലിസ്റ്റിൽ ഇനിയും 3 പേർ??

0 comments

‘സുധാകരന്റെ മരണം അബദ്ധത്തിൽ സംഭവിച്ചത്’ സുധാകരന്റെ മരണം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ചെന്താമരയുടെ മൊഴി. വടിവാൾ വലിയ വടിയിൽ കെട്ടി പറമ്പിലേക്ക് പോകുകയായിരുന്ന സമയത്ത് സുധാകരൻ സ്കൂട്ടറുമായി തന്നെ ഇടിക്കാൻ ശ്രമിച്ചെന്നും. അബദ്ധത്തിൽ തന്റെ കയ്യിൽ [more…]

Estimated read time 1 min read
News

ISROയുടെ നൂറാം വിക്ഷേപണം വിജയം.

0 comments

ചരിത്ര നിമിഷം, കൂടെ നിന്നവർക്ക് നന്ദിയെന്ന് ചെയർമാൻ ISROയുടെ നൂറാം വിക്ഷേപണം വിജയം. പുതുതലമുറ നാവിഗേഷൻ ഉപഗ്രഹം NVS 02വിനെ GSLV F15 റോക്കറ്റിലാണ് വിക്ഷേപിച്ചത്. രാവിലെ 6.23ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് [more…]

Estimated read time 0 min read
News

കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട്  വൻ അപകടം

0 comments

കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതായി സൂചന. പുലർച്ചെ മൗനി അമാവാസിയോട് അനുബന്ധിച്ച് ഗംഗയിൽ പുണ്യസാനം നടത്താനായി പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. ഇതിനിടെ, തിക്കും തിരക്കുമുണ്ടായി തുടർന്നാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ [more…]

Estimated read time 0 min read
News

നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് താഴ്‌ചയിലേക്ക്  ആറ് പേർക്ക് പരിക്ക്‌

0 comments

നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അസീം(27), മലപ്പുറം സ്വദേശികളായ ഷാനിദ്(22), നിയാസ്(22), ആദിൽ റമീസ്(21), കോഴിക്കോട് സ്വദേശി അമീൻ(24), [more…]

Estimated read time 1 min read
News

സംസ്ഥാനത്ത് ഇനി എല്ലാ ബസുകളിലും ക്യാമറ

0 comments

ബസുകളിൽ ഇനി മുതൽ ക്യാമറ നിർബന്ധം സംസ്ഥാനത്ത് ഇനി എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണം. KSRTC, സ്വകാര്യ ബസുകൾ, സ്‌കൂൾ [more…]

Estimated read time 0 min read
News

വടക്കാഞ്ചേരിയിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന യുവതി സ്ലാബ് തകർന്ന് കാനയിലേക്ക് വീണു.

0 comments

യുവതി കാൽനടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണു തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന യുവതി കാൽനടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. പൈങ്കുളം സ്വദേശിയായ [more…]

Estimated read time 0 min read
News

കോട്ടയത്ത് ടച്ചിങ്സ് കിട്ടിയില്ല; കല്യാണ വീട്ടിൽ കൂട്ടയടി

0 comments

ടച്ചിങ്സ് കിട്ടിയില്ല; കല്യാണ വീട്ടിൽ കൂട്ടയടി കോട്ടയത്ത് ടച്ചിങ്സിൻ്റെ ചൊല്ലി പാചകക്കാരും വിരുന്നുകാരും തമ്മിൽ തല്ല്. മറിയപ്പള്ളിയിലെ വിവാഹ ചടങ്ങിനിടയിലാണ് സംഭവം. കാവാലത്ത് നിന്ന് വധുവിൻ്റെ വീട്ടിലെത്തിയ ചെറുപ്പക്കാർക്ക് മദ്യപിക്കുന്നതിന് ടച്ചിങ്സ് ലഭിക്കാത്തതിന് പിന്നാലെ [more…]