അഭ്യർത്ഥനയുമായി താര ദമ്പതികളായ സെയ്‌ഫും കരീനയും രംഗത്ത്.

Estimated read time 1 min read

‘ഇനി അങ്ങനെ ചെയ്യരുത്’; അഭ്യർത്ഥനയുമായി താര ദമ്പതികൾ

കുത്തേറ്റ സംഭവത്തിന് ശേഷം പാപ്പരാസികളോട് അഭ്യർത്ഥനയുമായി താര ദമ്പതികളായ സെയ്‌ഫും കരീനയും രംഗത്ത്. പാപ്പരാസികൾ തങ്ങളുടെ വസതിക്ക് പുറത്ത് ഒത്തുകൂടരുതെന്നും മക്കളായ തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരുടെ ഫോട്ടോകൾ എടുക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. സ്വകാര്യത മാനിക്കണമെന്നും ഫോളോ ചെയ്യരുതെന്നും ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. കുടുംബത്തിന്റെ സുരക്ഷ വർധിപ്പിച്ചതിന് പിന്നാലെയാണ് അഭ്യർത്ഥന.

+ There are no comments

Add yours