Month: November 2026
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ
പത്തനംതിട്ടയിൽ വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വശീകരിച്ച ശേഷം, വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള പുല്ലുപാറക്കൽ വീട്ടിൽ ജിത്തു പ്രകാശ് (19) [more…]
നാദാപുരം പുറമേരിയില് വീടിന്റെ ജനല്ചില്ലുകള് അജ്ഞാതര് അടിച്ചു തകര്ത്തു.
നാദാപുരം പുറമേരിയില് വീടിന്റെ ജനല്ചില്ലുകള് അജ്ഞാതര് അടിച്ചു തകര്ത്തു. ഒലിപ്പില് നാണുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീട്ടിലെ 15 ജനല് ചില്ലുകള് തകര്ത്ത നിലയിലാണ്. ഒരു മാസത്തില് ഏറെയായി നാണുവും കുടുംബവും ചെന്നൈയില് താമസിക്കുകയാണെന്നാണ് [more…]
സംസ്ഥാന വ്യാപകമായി ജിമ്മുകളിൽ പ്രത്യേക പരിശോധന.ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു.
ജിമ്മുകളിൽ ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ ഉത്തേജക മരുന്നുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ജിമ്മുകളിൽ പ്രത്യേക പരിശോധനയുമായി ആരോഗ്യവകുപ്പ്. 50 ജിമ്മുകളിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു. ജിമ്മുകളിലെ [more…]
കളമശ്ശേരിയിൽ കോടികൾ വിലമതിക്കുന്ന ഫെരാരി ആഡംബര കാർ അപകടത്തിൽപ്പെട്ടു
കൊച്ചിയിൽ കോടികളുടെ അപകടം! കൊച്ചി കളമശ്ശേരിയിൽ കോടികൾ വിലമതിക്കുന്ന ആഡംബര കാർ അപകടത്തിൽപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജ് റോഡിലാണ് 5 കോടിയോളം രൂപ വിലയുള്ള ഫെരാരിയുടെ മിഡ് എൻജിൻ സ്പോർട്സ് കാറായ 488 ജിടിബി [more…]
ഡാകു മഹാരാജ് ഒടിടിയിലേക്ക്
നന്ദമുരി ബാലകൃഷ്ണ നായകനായി വന്ന ചിത്രമാണ് ഡാകു മഹാരാജ്. ഡാകു മഹാരാജ് ആഗോളതലത്തിൽ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഡാകു മഹാരാജിന്റെ ഒടിടി റിലീസിന് കുറിച്ചുള്ള റിപ്പോർട്ടും ശ്രദ്ധയാകർഷിക്കുകയാണ്. ഫെബ്രുവരി ഒമ്പത് മുതൽ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിൽ [more…]
ദില്ലി മുഖ്യമന്ത്രിക്ക് ആശ്വാസം. കേസ് ദ കോടതി തള്ളി.
ദില്ലി മുഖ്യമന്ത്രി അതിഷി മർലേനക്ക് ആശ്വാസം. ബി ജെപി നൽകിയ അപകീർത്തി കേസ് ദില്ലി കോടതി തള്ളി. ഇ ഡിയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിലാണ് ബി ജെ പി, ദില്ലി മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്. [more…]
ബീഫ് കറി കഴിച്ച കോതമംഗലം സ്വദേശിനികയുടെ ശ്വാസകോശത്തിൽ നിന്ന് 2 cm നീളമുള്ള ബീഫിൻ്റെ എല്ല് കണ്ടെത്തി
അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ട 84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് എല്ല് കണ്ടെത്തി. കോതമംഗലം സ്വദേശിനിക്കാണ് ബീഫ് കഴിച്ചതിൻ്റെ മൂന്നാം ദിവസം ശ്വാസ തടസം അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള [more…]
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം
ഭാസ്കര കാരണവർ വധക്കേസ്; 14 വർഷത്തെ ജയിൽ വാസത്തിന് ശേഷം പ്രതി ഷെറിൻ പുറത്തേക്ക് ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകി. മന്ത്രിസഭാ യോഗത്തിലാണ് [more…]
പ്രിയങ്കാഗാന്ധി കടുവ ആക്രമണത്തിൽ മരിച്ച രാധയുടെ വീട്ടിലെത്തി
കടുവ ആക്രമണത്തിൽ മരിച്ച രാധയുടെ വീട്ടിലെത്തി പ്രിയങ്കാഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം പ്രതിഷേധം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിന് ഇരയായ രാധയുടെ വീട് സന്ദർശിച്ചു. അര മണിക്കൂറോളം പ്രിയങ്ക [more…]
പുത്തൻചിറ ക്ഷീര കർഷക സംഗമം വ്യാപാര ഭവനിൽ നടന്നു.
പുത്തൻചിറയിൽക്ഷീര കർഷക സംഗമം നടത്തി. മാള : പുത്തൻചിറ ക്ഷീര കർഷക സംഗമം പുത്തൻചിറ വ്യാപാര ഭവനിൽ നടന്നു. ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ സംഗമം [more…]
