Estimated read time 1 min read
News

സ്വകാര്യ സ്കൂൾ ബസ്സിൽ കത്തിക്കുത്ത്.  9-ാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത് +1 വിദ്യാർത്ഥി

0 comments

തലസ്ഥാനത്ത് സ്കൂ‌ൾ ബസ്സിനുള്ളിൽ കത്തിക്കുത്ത് തിരുവനന്തപുരം നെട്ടയത്ത് സ്വകാര്യ സ്കൂൾ ബസ്സിൽ കത്തിക്കുത്ത്. +1 വിദ്യാർത്ഥിയാണ് 9-ാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥിയെ പോലീസ് പിടികൂടി. സ്‌കൂളിൽ [more…]

Estimated read time 1 min read
News

നാളെ വിദ്യാഭ്യാസ ബന്ദ്

0 comments

നാളെ വിദ്യാഭ്യാസ ബന്ദ് പത്തനംതിട്ട ജില്ലയിൽ നാളെ KSUവിന്റെ വിദ്യാഭ്യാസ ബന്ദ്. പ്രവർത്തകരെ അകാരണമായി SFI പ്രവർത്തകർ മർദിച്ചുവെന്നാരോപിച്ചാണ് ബന്ദ് ആഹ്വാനം ചെയ്‌തത്. അതെ സമയം കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന [more…]

Estimated read time 1 min read
News

നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു

0 comments

നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു മലയാളികളുടെ പ്രിയ നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചെന്ന് റിപ്പോർട്ട്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയാണ് ഇക്കാര്യം അറിയിച്ചത്. അഖില, [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

0 comments

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് വോട്ടെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ അറിയിച്ചു. 25നാണ് വോട്ടെണ്ണൽ. 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ [more…]

Estimated read time 1 min read
News


‘ചെന്താമര മനഃസ്‌താപമില്ലാത്ത കൊടും കുറ്റവാളി’; 16 ദിവസം റിമാൻഡിൽ

0 comments

‘ചെന്താമര മനഃസ്‌താപമില്ലാത്ത കൊടും കുറ്റവാളി’; 16 ദിവസം റിമാൻഡിൽ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ 16 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടപടികൾക്ക് ശേഷം പ്രതിയെ ആലത്തൂർ സബ് ജയിലിലേക്ക് മാറ്റും. പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ [more…]

Estimated read time 0 min read
News

തൃശ്ശൂരിൽ യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.

0 comments

തൃശ്ശൂർ: തൃശ്ശൂർ കുട്ടനെല്ലൂരിൽ യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി അർജുൻ ലാലാണ് യുവതിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യ ചെയ്‌തത്‌. കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടാകുന്നത്. 23 വയസാണ് [more…]

Estimated read time 0 min read
News

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത?

0 comments

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി. അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച [more…]

Estimated read time 1 min read
News

ഫെബ്രുവരി 1 മുതൽ UPI പേയ്‌മെന്റ് ൽ വൻ മാറ്റം

0 comments

ഫെബ്രുവരി 1 മുതൽ UPI വഴി പണം അയക്കുമ്പോൾ ശ്രദ്ധിക്കണം UPI വഴി പണമിടപാട് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ GPAY PHONEPAY PAYTM പോലുള്ള UPI APP വഴി പണം അയക്കുന്നതിൽ മാറ്റം [more…]

Estimated read time 1 min read
News

ഗർഭിണിയുടെ വയറ്റിലെ കുട്ടിയുടെ ഉള്ളിൽ മറ്റൊരു കുട്ടി; സംഭവം ഇന്ത്യയിൽ

0 comments

ഗർഭിണിയുടെ വയറ്റിലെ കുട്ടിയുടെ ഉള്ളിൽ മറ്റൊരു കുട്ടി; ഞെട്ടൽ മഹാരാഷ്ട്രയിലെ ബുൽധാനയിലെ ഗർഭിണിയായ സ്ത്രീയുടെ ULTRASOUND റിപ്പോർട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ. റിപ്പോർട്ടിൽ ഗർഭിണിയുടെ വയറ്റിൽ 2 കുട്ടികളുണ്ട്. എന്നാൽ യഥാർത്ഥ കുഞ്ഞിന്റെ വയിറിനുള്ളിലാണ് [more…]

Estimated read time 0 min read
News

സംസ്ഥാനത്തെ സ്വർണ്ണവില സർവകാല റെക്കോർഡിൽ

0 comments

സംസ്ഥാനത്തെ സ്വർണ്ണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണ്ണത്തിന് 7595 [more…]