ISROയുടെ നൂറാം വിക്ഷേപണം വിജയം.

Estimated read time 1 min read

ചരിത്ര നിമിഷം, കൂടെ നിന്നവർക്ക് നന്ദിയെന്ന് ചെയർമാൻ

ISROയുടെ നൂറാം വിക്ഷേപണം വിജയം.

പുതുതലമുറ നാവിഗേഷൻ ഉപഗ്രഹം NVS 02വിനെ GSLV F15 റോക്കറ്റിലാണ് വിക്ഷേപിച്ചത്. രാവിലെ 6.23ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ചെയർമാൻ V നാരായണൻ ചുമതലയേറ്റ ശേഷമുള്ളതും ഈ വർഷത്തെയും ISROയുടെ ആദ്യ ദൗത്യമായിരുന്നു ഇത്. ഇതുവരെയുള്ള ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയവർക്കും ജീവനക്കാർക്കും ചെയർമാൻ നന്ദി അറിയിച്ചു.

+ There are no comments

Add yours