ടച്ചിങ്സ് കിട്ടിയില്ല; കല്യാണ വീട്ടിൽ കൂട്ടയടി
കോട്ടയത്ത് ടച്ചിങ്സിൻ്റെ ചൊല്ലി പാചകക്കാരും വിരുന്നുകാരും തമ്മിൽ തല്ല്. മറിയപ്പള്ളിയിലെ വിവാഹ ചടങ്ങിനിടയിലാണ് സംഭവം. കാവാലത്ത് നിന്ന് വധുവിൻ്റെ വീട്ടിലെത്തിയ ചെറുപ്പക്കാർക്ക് മദ്യപിക്കുന്നതിന് ടച്ചിങ്സ് ലഭിക്കാത്തതിന് പിന്നാലെ തർക്കമുണ്ടായത്. തുടർന്ന് സദ്യ കഴിക്കുന്നതിനിടെ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ 2 പേർ ചികിത്സയിലാണ്. പരാതി ഇല്ലാത്തതിനാൽ കേസെടുത്തില്ല
കോട്ടയത്ത് ടച്ചിങ്സ് കിട്ടിയില്ല; കല്യാണ വീട്ടിൽ കൂട്ടയടി

+ There are no comments
Add yours